• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, July 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

സന്ദർശക തിരക്ക്: ദുബൈ മിറാക്കിൾ ഗാർഡൻ താൽക്കാലികമായി അടച്ചു

by UAE വാർത്ത ലേഖകൻ
4 months ago
in Dubai, UAE
Reading Time: 1 min read
23 1
No more free entry at Dubai Miracle Garden; decision taken to control crowd.
131
VIEWS
Share on WhatsappShare on Facebook

ദുബൈ: സന്ദർശകരുടെ അമിത തിരക്ക് പരിഗണിച്ച് ദുബൈയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ദുബൈ മിറാക്കിൾ ഗാർഡൻ താൽക്കാലികമായി അടച്ചു. സുരക്ഷാ കാരണങ്ങളാലാണ് അധികൃതർ ഈ തീരുമാനം എടുത്തത്.

പെരുന്നാൾ അവധി ദിവസങ്ങളും പ്രവേശനം സൗജന്യമാക്കിയതും ചേർന്നതോടെ ഗാർഡനിലേക്ക് അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. മാർച്ച് 15 മുതൽ 31 വരെ പ്രവേശനം സൗജന്യമാക്കിയിരുന്നു. ഇതിന് പിന്നാലെ ആയിരക്കണക്കിന് സന്ദർശകരാണ് ദിവസേന എത്തിയത്.

ഗാർഡന്റെ പ്രവേശന കവാടത്തിന് മുൻപിൽ വലിയ തിരക്ക് രൂപപ്പെട്ടതും അതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി താൽക്കാലിക അടച്ചിടൽ അനിവാര്യമാണെന്ന് അധികൃതർ അറിയിച്ചു.

അസൗകര്യങ്ങൾക്ക് ക്ഷമ ചോദിക്കുന്നതായും, സ്ഥിതി സാധാരണ നിലയിലാകുന്ന ഉടൻ ഗാർഡൻ വീണ്ടും തുറക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags: Dubai attractions temporary closureDubai Eid holiday tourist rushDubai Miracle Garden closedDubai news Miracle Garden closureDubai tourist attraction crowd EidEid crowd Dubai tourist placesMiracle Garden free entry crowd UAEUAE travel news Miracle Garden

RelatedPosts

No Content Available
  • Trending
  • Latest
മലയാളം മിഷൻ പഠനോത്സവം 2026: ദുബായിൽ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയകരമായി പൂർത്തിയായി

July 9, 2026
കാലത്തെ അതിജീവിച്ച ‘കിരീടം’ തിയേറ്ററുകളിലേക്ക്; 4K ഡോൾബി അറ്റ്‌മോസ് പതിപ്പ് നാളെ റിലീസ് ചെയ്യും

പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം

കുവൈറ്റിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധ സംവിധാനം തകർത്തു; ബഹ്‌റൈനിലും ഖത്തറിലും അതീവ ജാഗ്രത

കുവൈറ്റിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധ സംവിധാനം തകർത്തു; ബഹ്‌റൈനിലും ഖത്തറിലും അതീവ ജാഗ്രത

July 9, 2026
കാലത്തെ അതിജീവിച്ച ‘കിരീടം’ തിയേറ്ററുകളിലേക്ക്; 4K ഡോൾബി അറ്റ്‌മോസ് പതിപ്പ് നാളെ റിലീസ് ചെയ്യും

കാലത്തെ അതിജീവിച്ച ‘കിരീടം’ തിയേറ്ററുകളിലേക്ക്; 4K ഡോൾബി അറ്റ്‌മോസ് പതിപ്പ് നാളെ റിലീസ് ചെയ്യും

July 9, 2026
അടിസ്ഥാന സൗകര്യ വികസനം ചർച്ച ചെയ്യാൻ ജുമൈറ, ഉമ്മു സുഖീം നിവാസികളുമായി ആർ.ടി.എ ‘കസ്റ്റമേഴ്സ് കൗൺസിൽ’ നടത്തി

July 8, 2026

GCC

Movie

Dubai

അടിസ്ഥാന സൗകര്യ വികസനം ചർച്ച ചെയ്യാൻ ജുമൈറ, ഉമ്മു സുഖീം നിവാസികളുമായി ആർ.ടി.എ ‘കസ്റ്റമേഴ്സ് കൗൺസിൽ’ നടത്തി

July 8, 2026
മലയാളം മിഷൻ പഠനോത്സവം 2026: ദുബായിൽ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയകരമായി പൂർത്തിയായി
Ras Al Khaimah (RAK)

മലയാളം മിഷൻ പഠനോത്സവം 2026: ദുബായിൽ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയകരമായി പൂർത്തിയായി

July 9, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel