• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, July 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബൈ മിറാക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം

by UAE വാർത്ത ലേഖകൻ
2 months ago
in Dubai, UAE
Reading Time: 1 min read
26 0
ദുബൈ മിറാക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
146
VIEWS
Share on WhatsappShare on Facebook

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ പുഷ്പ ഉദ്യാനമായ ദുബൈ മിറാക്കിൾ ഗാർഡൻ സന്ദർശകർക്ക് ആകർഷകമായ ഓഫറുമായി രംഗത്തെത്തി. ഇന്നു മുതൽ ഈ മാസം 31 വരെ പ്രവൃത്തി ദിവസങ്ങളായ തിങ്കൾ മുതൽ വെള്ളി വരെ കുടുംബങ്ങൾക്ക് സൗജന്യമായി ഉദ്യാനം സന്ദർശിക്കാനാകും. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഗേറ്റ് നമ്പർ 3 വഴിയാണ് പ്രവേശനം അനുവദിക്കുക. എന്നാൽ ശനി, ഞായർ ദിവസങ്ങളിലും പൊതുഅവധി ദിനങ്ങളിലും ഈ സൗജന്യ ഓഫർ ലഭ്യമാകില്ല.

യു.എ.ഇയിൽ താമസിക്കുന്നവർക്ക് ഒറിജിനൽ എമിറേറ്റ്‌സ് ഐഡി ഹാജരാക്കിയാൽ 30 ദിർഹം നിരക്കിൽ പ്രവേശനം അനുവദിക്കും. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനമാണ്.

15 കോടിയിലധികം പൂക്കൾ വിരിഞ്ഞുനിൽക്കുന്ന മിറാക്കിൾ ഗാർഡന്റെ ഈ സീസൺ ഈ മാസം 31ന് അവസാനിക്കും. തുടർന്ന് അടുത്ത സീസണിനായുള്ള നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ ഉദ്യാനം താൽക്കാലികമായി അടയ്ക്കും.

സീസൺ 15-ലേക്ക് കടക്കുന്നതിനുമുമ്പ് സന്ദർശകർക്ക് നൽകുന്ന സ്നേഹസമ്മാനമാണ് ഈ പ്രത്യേക ഓഫറുകളെന്ന് മിറാക്കിൾ ഗ്രൂപ്പ് സിഇഒ മുഹമ്മദ് സാഹിർ ഹമ്മാദി വ്യക്തമാക്കി.

ഉദ്യാനം ദിവസേന രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രവർത്തിക്കുന്നത്. പൂക്കളുടെ വൈവിധ്യവും മനോഹരമായ ഡിസൈനുകളും കൊണ്ട് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഈ ഉദ്യാനം അവസാന ദിവസങ്ങളിൽ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.

Tags: dubai attractions newsdubai garden ticketsdubai miracle garden free entrymiracle garden season enduae tourism offers

RelatedPosts

No Content Available
  • Trending
  • Latest
മലയാളം മിഷൻ പഠനോത്സവം 2026: ദുബായിൽ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയകരമായി പൂർത്തിയായി

മലയാളം മിഷൻ പഠനോത്സവം 2026: ദുബായിൽ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയകരമായി പൂർത്തിയായി

July 8, 2026
പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം

പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം

July 8, 2026
മെസ്സിപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)

മെസ്സിപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)

July 8, 2026
അടിസ്ഥാന സൗകര്യ വികസനം ചർച്ച ചെയ്യാൻ ജുമൈറ, ഉമ്മു സുഖീം നിവാസികളുമായി ആർ.ടി.എ ‘കസ്റ്റമേഴ്സ് കൗൺസിൽ’ നടത്തി

അടിസ്ഥാന സൗകര്യ വികസനം ചർച്ച ചെയ്യാൻ ജുമൈറ, ഉമ്മു സുഖീം നിവാസികളുമായി ആർ.ടി.എ ‘കസ്റ്റമേഴ്സ് കൗൺസിൽ’ നടത്തി

July 8, 2026
മലയാളം മിഷൻ പഠനോത്സവം 2026: ദുബായിൽ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയകരമായി പൂർത്തിയായി

മലയാളം മിഷൻ പഠനോത്സവം 2026: ദുബായിൽ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയകരമായി പൂർത്തിയായി

July 8, 2026
അന്താരാഷ്ട്ര ഗ്രീൻവിച്ച് ഒളിമ്പ്യാഡിൽ സ്വർണം നേടിയ നാല് യുഎഇ വിദ്യാർത്ഥികളെ അഭിനന്ദിച്ച് ഷെയ്ഖ് ഹംദാൻ

Dubai

വിദേശ നിക്ഷേപത്തിൽ യുഎഇ ഒന്നാമത്; 2025-ൽ സ്വന്തമാക്കിയത് 48.2 ബില്യൺ ഡോളർ
Kuwait

വിദേശ നിക്ഷേപത്തിൽ യുഎഇ ഒന്നാമത്; 2025-ൽ സ്വന്തമാക്കിയത് 48.2 ബില്യൺ ഡോളർ

July 8, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.