• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, July 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

400 കോടി ദിർഹമിന്‍റെ വികസന പദ്ധതി പ്രഖ്യാപിച്ച്​ ദു​ബായ് മുനിസിപ്പാലിറ്റി

by Web Desk
5 months ago
in Dubai, News, UAE
Reading Time: 1 min read
26 0
400 കോടി ദിർഹമിന്‍റെ വികസന പദ്ധതി പ്രഖ്യാപിച്ച്​ ദു​ബായ് മുനിസിപ്പാലിറ്റി
146
VIEWS
Share on WhatsappShare on Facebook

ദുബായ് : നഗരത്തെ കൂടുതൽ ഹരിതവത്​കരിക്കുന്നതിനായി 400 കോടി ദിർഹമിന്‍റെ വികസന പദ്ധതി ദു​ബായ് മുനിസിപ്പാലിറ്റിപ്രഖ്യാപിച്ചു ​. പദ്ധതിയുടെ ഭാഗമായി മൂന്നു വർഷത്തിനുള്ള നഗരത്തിൽ 15 ലക്ഷം മരങ്ങൾ വെച്ചുപിടിപ്പിക്കും. അതോടൊപ്പം പുതുതായി 120 പൊതു പാർക്കുകൾ കൂടി വികസിപ്പിക്കും. 30 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ്​ 120 പാർക്കുകൾ നിർമിക്കുക. 200 കായിക വിനോദ കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടും. അതോടൊപ്പം 45 നഗര സൗന്ദര്യ പദ്ധതികളും ദുബൈ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു​​. പൊതു സൗകര്യങ്ങൾ, പാർക്കുകൾ, ബീച്ചുകൾ, തടാകങ്ങൾ എന്നിവ സമന്വയിപ്പിച്ചുള്ള മനോഹരമായ ഒരു നഗരമായി ദുബൈയെ മാറ്റുക എന്നതാണ് ലക്ഷ്യം. ദുബൈയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിൽ അവതരിപ്പിച്ച പദ്ധതി യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം വിലയിരുത്തി. തീരപ്രദേശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനായി പതിനഞ്ചിലധികം വരുന്ന വികസന പദ്ധതികളും മുനിസിപ്പാലിറ്റി അവതരിപ്പിച്ചിട്ടുണ്ട്​​. പ്രതിവർഷം മൂന്ന് പുതിയ ബീച്ചുകൾ ഇതിലൂടെ വികസിപ്പിക്കും. സജീവമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും പരിസ്ഥിതിയിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന്​ മുനിസിപ്പാലിറ്റി അറിയിച്ചു. ബീച്ചുകൾ, വിവിധ സേവനങ്ങൾ, സൗകര്യങ്ങൾ എന്നിവ 400 ശതമാനം വർധിപ്പിക്കുക, പൊതു ബീച്ചുകളുടെ ശേഷി 150 ശതമാനം കൂട്ടുക, ബീച്ചുകളിൽ നടക്കാനുള്ള സൗകര്യം, ജോഗിങ്​, സൈക്ലിങ്​ ട്രാക്കുകളുടെ ദൈർഘ്യം എന്നിവ 285 ശതമാനം വർദ്ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഉമ്മുസുഖെം ബീച്ച്​ വികസനത്തിന്​ കഴിഞ്ഞ ദിവസം ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ്​ ഹംദാൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം 5,00 ദശലക്ഷം ദർഹമിന്‍റെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. പദ്ധതിയിലൂടെ ബീച്ചുകളുടെ നിലവാരം ഉയർത്തുകയും വലിപ്പം 30 ശതമാനം വർധിപ്പിക്കുകയും സമുദ്ര നിരപ്പ്​ ഉയരുന്നതിനെതിരായ പ്രതിരോധ ശേഷി ശക്​തി​പ്പെടുത്തുകയും ചെയ്യും. കൂടാതെ 38 മീറ്റർ ഉയരുമുള്ള നിരീക്ഷണ ടവർ, രണ്ട്​ കിലോമീറ്റർ കടൽ ഭിത്തി എന്നിവയും ഈ പദ്ധതിയിൽ ഉൾപ്പെടും. ഇതിന്​​ പിന്നാലെയാണ്​ ദുബൈ മുനിസിപ്പാലിറ്റിയുടെ വമ്പൻ വികസന പദ്ധതി​.

RelatedPosts

തന്നെ വധിക്കാൻ ശ്രമിച്ചാൽ ഇറാനിലേക്ക് 1000 മിസൈലുകൾ തൊടുക്കും: കടുത്ത മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്
World

July 11, 2026
വേനൽക്കാല യാത്രാ തിരക്ക്: 30 ലക്ഷം യാത്രക്കാരെ വരവേൽക്കാൻ ദുബായ് എയർപോർട്ടുകളിൽ വിപുലമായ സജ്ജീകരണങ്ങൾ
Travel

ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഫുജൈറയിലെ ആഡംബര ഹോട്ടലുകളിൽ വൻ ഇളവുകൾ; ഓഫറുകൾ ഓഗസ്റ്റ് 31 വരെ

യുഎഇയിൽ കടുത്ത ചൂട്: താപനില 47 ഡിഗ്രിയിലേക്ക്; രാത്രികളിൽ അമിത ഈർപ്പവും കോടമഞ്ഞും പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം
Weather

നാടകീയ ഗോൾ; ബെൽജിയത്തെ വീഴ്ത്തി സ്പെയിൻ ലോകകപ്പ് സെമിയിൽ, അടുത്ത പോരാട്ടം ഫ്രാൻസിനോട്
Sports

ഇറാനിലെ രണ്ട് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്; തള്ളിക്കളഞ്ഞ് അമേരിക്ക

  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
യുഎഇയിൽ ‘തിരമാല സീഫുഡ് ഫെസ്റ്റ് 2026’ പ്രഖ്യാപിച്ച് ഫുഡ്ബുക്ക്; ജൂലൈ 9 മുതൽ തുടക്കം

July 9, 2026
സെഞ്ച്വറി സിനിമാസ് ആരംഭിച്ചതോടെ മാൾ ഓഫ് മസ്കറ്റ് പ്രീമിയം റീട്ടെയിൽ, ലെഷർ പോർട്ട്ഫോളിയോ വിപുലീകരിക്കുന്നു.

July 10, 2026
തന്നെ വധിക്കാൻ ശ്രമിച്ചാൽ ഇറാനിലേക്ക് 1000 മിസൈലുകൾ തൊടുക്കും: കടുത്ത മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്

തന്നെ വധിക്കാൻ ശ്രമിച്ചാൽ ഇറാനിലേക്ക് 1000 മിസൈലുകൾ തൊടുക്കും: കടുത്ത മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്

July 11, 2026
വേനൽക്കാല യാത്രാ തിരക്ക്: 30 ലക്ഷം യാത്രക്കാരെ വരവേൽക്കാൻ ദുബായ് എയർപോർട്ടുകളിൽ വിപുലമായ സജ്ജീകരണങ്ങൾ

വേനൽക്കാല യാത്രാ തിരക്ക്: 30 ലക്ഷം യാത്രക്കാരെ വരവേൽക്കാൻ ദുബായ് എയർപോർട്ടുകളിൽ വിപുലമായ സജ്ജീകരണങ്ങൾ

July 11, 2026
ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഫുജൈറയിലെ ആഡംബര ഹോട്ടലുകളിൽ വൻ ഇളവുകൾ; ഓഫറുകൾ ഓഗസ്റ്റ് 31 വരെ

ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഫുജൈറയിലെ ആഡംബര ഹോട്ടലുകളിൽ വൻ ഇളവുകൾ; ഓഫറുകൾ ഓഗസ്റ്റ് 31 വരെ

July 11, 2026
തന്നെ വധിക്കാൻ ശ്രമിച്ചാൽ ഇറാനിലേക്ക് 1000 മിസൈലുകൾ തൊടുക്കും: കടുത്ത മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്
World

തന്നെ വധിക്കാൻ ശ്രമിച്ചാൽ ഇറാനിലേക്ക് 1000 മിസൈലുകൾ തൊടുക്കും: കടുത്ത മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്

July 11, 2026
വേനൽക്കാല യാത്രാ തിരക്ക്: 30 ലക്ഷം യാത്രക്കാരെ വരവേൽക്കാൻ ദുബായ് എയർപോർട്ടുകളിൽ വിപുലമായ സജ്ജീകരണങ്ങൾ
Travel

വേനൽക്കാല യാത്രാ തിരക്ക്: 30 ലക്ഷം യാത്രക്കാരെ വരവേൽക്കാൻ ദുബായ് എയർപോർട്ടുകളിൽ വിപുലമായ സജ്ജീകരണങ്ങൾ

July 11, 2026
ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഫുജൈറയിലെ ആഡംബര ഹോട്ടലുകളിൽ വൻ ഇളവുകൾ; ഓഫറുകൾ ഓഗസ്റ്റ് 31 വരെ
Travel

ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഫുജൈറയിലെ ആഡംബര ഹോട്ടലുകളിൽ വൻ ഇളവുകൾ; ഓഫറുകൾ ഓഗസ്റ്റ് 31 വരെ

July 11, 2026
യുഎഇയിൽ കടുത്ത ചൂട്: താപനില 47 ഡിഗ്രിയിലേക്ക്; രാത്രികളിൽ അമിത ഈർപ്പവും കോടമഞ്ഞും പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം
Weather

യുഎഇയിൽ കടുത്ത ചൂട്: താപനില 47 ഡിഗ്രിയിലേക്ക്; രാത്രികളിൽ അമിത ഈർപ്പവും കോടമഞ്ഞും പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം

July 11, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel