• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, November 7, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

ദുബായ് ആർടിഎയുടെ ജലഗതാഗത ശൃംഖലയിലേക്ക് നാല് പുതിയ പരമ്പരാഗത അബ്രകൾ

by UAE വാർത്ത ലേഖകൻ
1 day ago
in Travel
Reading Time: 1 min read
22 0
Dubai's RTA adds four fourth-generation traditional abras to its marine fleet, featuring 24-passenger cabins, smart screens, and accessible seating.
124
VIEWS
Share on WhatsappShare on Facebook

24 പേർക്ക് യാത്ര ചെയ്യാവുന്ന നാലാം തലമുറ അബ്രകളിൽ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും സ്മാർട്ട് ഇൻഫർമേഷൻ ഡിസ്‌പ്ലേകളും

ദുബായ്, യുഎഇ — എമിറേറ്റിലെ ജലഗതാഗത സർവീസുകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നാല് പുതിയ പരമ്പരാഗത അബ്രകൾ കൂടി സർവീസിന്റെ ഭാഗമാക്കി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ആധുനിക സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചു നിർമിച്ച നാലാം തലമുറ വിഭാഗത്തിൽപ്പെട്ട അബ്രകളാണ് ഫ്ലീറ്റിൽ ഉൾപ്പെടുത്തിയത്. പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം എമിറേറ്റിലെ വിവിധ യാത്രാ സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ദുബായുടെ സുസ്ഥിര യാത്രാ പദ്ധതികളുടെ സുപ്രധാന ഘടകമാണ് ജലഗതാഗതമെന്ന് ആർടിഎ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസിയിലെ മറൈൻ ട്രാൻസ്‌പോർട്ട് ഡയറക്ടർ ഖലഫ് ബെൽഗൂസൂസ് അൽ സറൂണി വ്യക്തമാക്കി. ദുബായിലെത്തുന്ന സന്ദർശകർക്കും താമസക്കാർക്കും സുരക്ഷിതവും വൈവിധ്യപൂർണ്ണവുമായ യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം നഗരത്തിന്റെ വളർച്ചയ്ക്ക് അനുസൃതമായ നവീകരണമാണ് അതോറിറ്റി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

24 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഓരോ പുതിയ അബ്രയും. ‘ദുബായ് യൂണിവേഴ്സൽ ഡിസൈൻ കോഡ്’ അനുശാസിക്കുന്ന ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ഇവയുടെ രൂപകൽപ്പന. സുരക്ഷ, പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഗൾഫ് സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷൻസ് അംഗീകാരവും ഈ അബ്രകൾക്ക് ലഭിച്ചിട്ടുണ്ട്.

യാത്രക്കാരുടെ സൗകര്യാർഥം മികച്ച ഇരിപ്പിടങ്ങൾ, പുതിയ ഫ്ലോറിങ്, ആധുനിക ക്യാബിൻ സംവിധാനം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് (പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ) പ്രയാസമില്ലാതെ സഞ്ചരിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഉൾഭാഗത്തെ സൗകര്യങ്ങൾ. യാത്രക്കാർക്ക് തത്സമയ വിവരങ്ങളും സുരക്ഷാ നിർദേശങ്ങളും ലഭ്യമാക്കുന്ന ഡിജിറ്റൽ സ്ക്രീനുകൾ, ഇലക്ട്രോണിക് ഡെസ്റ്റിനേഷൻ ബോർഡുകൾ തുടങ്ങിയ സ്മാർട്ട് സാങ്കേതികവിദ്യകളും നാലാം തലമുറ അബ്രകളുടെ പ്രത്യേകതയാണ്.

Tags: DUBAIMarine TransportPublic TransitRTASmart MobilityTransport TechnologyUAE

RelatedPosts

tkmm-college-alumni-uae-ormapookkalam-ajman
Community

ടികെഎംഎം കോളേജ് അലൂംനി യുഎഇ ചാപ്റ്റർ സംഗമം ‘ഓർമപ്പൂക്കാലം’ നവംബർ 15-ന് അജ്മാനിൽ

A 21-year-old Indian architecture student from Kerala died in Dubai after being struck by an oncoming vehicle while seeking roadside assistance in Rashidiya.
UAE

കാറിന്റെ ടയർ പഞ്ചറായി; സഹായം തേടി പുറത്തിറങ്ങിയ മലയാളി വിദ്യാർഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു

Three books by journalists Navas Methar and Shamnad Puthussery will be released at the 45th Sharjah International Book Fair by Sheikh Ali Al Mulla.
Books & Literature

നവാസ് മേത്തറുടെയും ഷംനാദ് പുതുശ്ശേരിയുടെയും പുസ്തകങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യും

Young participants created handmade relief prints and custom stamps at a creative children's workshop during the 45th Sharjah International Book Fair.
Books & Literature

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രിന്റ് മേക്കിങ് ശിൽപശാല; സർഗാത്മകത പകർന്ന് കുട്ടികൾ

Dubai Municipality opens vendor registration for Souq Al Freej Season 5, featuring 50 stalls across three community parks starting December 11.
Business

ദുബായിൽഇനി ശൈത്യകാല വിപണി സൂഖ് അൽ ഫ്രീജിന്റെ അഞ്ചാം സീസൺ; രജിസ്ട്രേഷൻ ആരംഭിച്ചു

'Samastha Charithra Rekhakal (1971-1980)' will be launched today by Gulf Sathyadhara at the Sharjah International Book Fair by Shamsudheen Nellara.
Books & Literature

📚 ‘സമസ്ത ചരിത്ര രേഖകൾ (1971-1980)’: പ്രകാശനം ഇന്ന് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ

tkmm-college-alumni-uae-ormapookkalam-ajman
Community

ടികെഎംഎം കോളേജ് അലൂംനി യുഎഇ ചാപ്റ്റർ സംഗമം ‘ഓർമപ്പൂക്കാലം’ നവംബർ 15-ന് അജ്മാനിൽ

A 21-year-old Indian architecture student from Kerala died in Dubai after being struck by an oncoming vehicle while seeking roadside assistance in Rashidiya.
UAE

കാറിന്റെ ടയർ പഞ്ചറായി; സഹായം തേടി പുറത്തിറങ്ങിയ മലയാളി വിദ്യാർഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു

Kerala High Court directs Norka Special Secretary to decide on the Norka Care 2026–27 age-linked premium hike petition within six weeks following expatriate plea.
UAE

നോർക്ക കെയർ പ്രീമിയം വർധന: ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം

US forces struck an Iranian air defense site near the Strait of Hormuz as Donald Trump confirmed minor strikes while Tehran reviews a Qatari peace proposal.
GCC

ഖത്തറിന്റെ ഒത്തുതീർപ്പ് നിർദ്ദേശം നിലനിൽക്കെ ഇറാനിൽ വീണ്ടും യുഎസ് വ്യോമാക്രമണം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.