• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ഈദ് ആഘോഷങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം; രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്

by UAE വാർത്ത ലേഖകൻ
4 months ago
in Dubai, UAE
Reading Time: 1 min read
23 0
ഈദ് ആഘോഷങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം; രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്
128
VIEWS
Share on WhatsappShare on Facebook

ദുബായ്: ഈദ് ആഘോഷങ്ങളുടെ തിരക്കിലും ആഘോഷപരിപാടികളിലും കുട്ടികളുടെ സുരക്ഷയിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്. കുടുംബസമേതം പാർക്കുകൾ, മാളുകൾ, വിനോദകേന്ദ്രങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലേക്ക് വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് സുരക്ഷാ നിർദേശങ്ങൾ പുറത്തിറക്കിയത്.

കുട്ടികളെ ഒരിക്കലും ഒറ്റയ്ക്ക് വിടരുതെന്നും തിരക്കേറിയ സ്ഥലങ്ങളിൽ കുട്ടികളുടെ കൈപിടിച്ച് തന്നെ നടത്തണമെന്നും പോലീസ് നിർദേശിച്ചു. ആഘോഷങ്ങളുടെ ആവേശത്തിൽ കുട്ടികൾ വഴിതെറ്റാനോ അപകടങ്ങളിൽപ്പെടാനോ സാധ്യത കൂടുതലാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

കുട്ടികൾക്ക് പ്രായത്തിന് അനുയോജ്യമായതും സുരക്ഷിതവുമായ കളിപ്പാട്ടങ്ങൾ മാത്രം നൽകണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ചെറിയ ഭാഗങ്ങൾ വേർപെടുന്ന കളിപ്പാട്ടങ്ങൾ, മൂർച്ചയുള്ള വസ്തുക്കൾ എന്നിവ അപകടങ്ങൾക്ക് കാരണമാകാമെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം, നീന്തൽക്കുളങ്ങൾ, റോഡുകൾ, ഉയരം കൂടിയ സ്ഥലങ്ങൾ, എസ്കലേറ്ററുകൾ തുടങ്ങിയ അപകടസാധ്യതയുള്ള ഇടങ്ങളിൽ കുട്ടികളെ പ്രത്യേകം നിരീക്ഷിക്കണമെന്നും നിർദേശമുണ്ട്. ഈദ് ആഘോഷങ്ങൾ സന്തോഷകരവും സുരക്ഷിതവുമാക്കാൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് അഭ്യർഥിച്ചു.

Tags: child safetyDubai PoliceEid celebrationsLatest Newsparents warningUAE news

RelatedPosts

Dubai Police warn e-scooter riders of Dh300 fines for unsafe riding, carrying passengers, and using phones. Over 13,600 e-scooters seized in 2026.
Travel

ദുബായിൽ ഇ-സ്കൂട്ടർ നിയമലംഘകർക്ക് 300 ദിർഹം പിഴ; എട്ടു മാസത്തിനിടെ 13,600 ലധികം സ്കൂട്ടറുകൾ പിടിച്ചെടുത്തു

The UAE has landed a third relief aircraft in Kathmandu, delivering Dubai Police search teams and supplies to bring total aid to 148 tonnes after Nepal floods.
World

പ്രളയക്കെടുതിയിൽ വലയുന്ന നേപ്പാളിന് തുണയായി യുഎഇ; രക്ഷാപ്രവർത്തക സംഘവും ദുരിതാശ്വാസ സാമഗ്രികളും കാഠ്മണ്ഡുവിലെത്തി

Abu Dhabi's RASID platform uses AI to screen wastewater across 100 sites, tracking 400+ indicators to predict health and environmental threats early.
Health

പകർച്ചവ്യാധികളും ആരോഗ്യഭീഷണികളും മുൻകൂട്ടിയറിയാൻ അബുദാബിയിൽ എഐ ഡ്രൈവൻ മലിനജല നിരീക്ഷണ സംവിധാനം

Cargo pallets containing emergency food, tents, and power generators being loaded onto a UAE humanitarian relief flight to Nepal
World

നേപ്പാളിലെ പ്രളയക്കെടുതി: രക്ഷാപ്രവർത്തകരെയും 10 ദശലക്ഷം ഡോളറിന്റെ അടിയന്തര സഹായവും അയച്ച് യുഎഇ

The case was revealed during a press conference attended by Lieutenant General Mohammed Ahmed Al Marri, Director General of GDRFA Dubai, and senior officials from the department.
UAE

സോഷ്യൽ മീഡിയ വഴി വ്യാജ വിസ തട്ടിപ്പ്: ഗായകനെ ദുബായിൽ പിടികൂടി

UAE Minister of State Noura Al Kaabi will headline the Government Communication Forum during the Arab Media Summit 2026 in Dubai from Sept 15–17.
UAE

മാധ്യമരംഗവും നയതന്ത്രവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്യപ്പെടും; ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സെപ്റ്റംബർ 15 മുതൽ 17 വരെ സമ്മിറ്റ് അരങ്ങേറും

The 26th Sharjah International Narrator Forum opens September 23 under the theme 'Tales of Friends', hosting 120+ participants from 28 nations with Finland as guest of honour.
UAE

ഷാർജ അന്താരാഷ്ട്ര കഥാകാര ഫോറത്തിന് സെപ്റ്റംബർ 23-ന് തുടക്കം; 28 രാജ്യങ്ങളിൽ നിന്നായി 120-ലധികം പ്രതിനിധികൾ

Dubai Municipality and Singapore's BCA International have signed an agreement to advance modular construction, digital twins, and green building codes across Dubai.
Business

നിർമാണ മേഖലയിൽ അത്യാധുനിക സാങ്കേതികവിദ്യ നടപ്പാക്കാൻ ദുബായ്; സിംഗപ്പൂരുമായി സുപ്രധാന കരാർ

UAE's Marlan Space and Loft Orbital partner on Altair-Next Gen, a $1B, 50-satellite AI constellation built at KEZAD to process orbital data in seconds.
Tech

ബഹിരാകാശത്ത് എഐ വിപ്ലവം: ഫ്രാൻസുമായി ചേർന്ന് 100 കോടി ഡോളറിന്റെ ഉപഗ്രഹ ശൃംഖല പ്രഖ്യാപിച്ച് യുഎഇ കമ്പനി

UAE President Sheikh Mohamed bin Zayed Al Nahyan lands in Berlin for an official state visit, accompanied by German fighter jets and a high-level cabinet delegation.
Uncategorized

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിലെത്തി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.