• News Middleeast Online
  • About
  • Privacy & Policy
  • Contact
Saturday, April 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • English
  • Election 2026
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Gulf
  • India
  • Kerala
  • News
    • All
    • Business
    • Education
    • Politics
    • Science
    • World
    ‘ക്ഷമയുടെയും പൊതുമാപ്പുകളുടെയും കാലം അവസാനിച്ചു’; കുടിയേറ്റത്തിന് ‘നോ എൻട്രി’ – ട്രംപിന്റെ കടുത്ത നീക്കങ്ങൾ

    ‘ലബനാനിൽ വെടിനിർത്തൽ പ്രഖ്യാപിക്കണം, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണം’; ഉപാധികൾ അംഗീകരിക്കാതെ ചർച്ചക്കില്ലെന്ന് ഇറാൻ

    ദേശീയ ഐക്യത്തിന്റെ സന്ദേശമായി ബുർജ് ഖലീഫയിൽ യുഎഇ പതാക തെളിഞ്ഞു

    യുദ്ധമൊഴിയുമോ? യു.എസ്-ഇറാൻ നിർണായക ചർച്ചകൾ ഇന്ന് ഇസ്‌ലാമാബാദിൽ

    പത്ത് മിനിറ്റിൽ നൂറിലധികം കേന്ദ്രങ്ങൾ ; ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം, പിഞ്ചുകുഞ്ഞുങ്ങളടക്കം 254 മരണം

    40 ദിവസങ്ങൾക്ക് ശേഷം മസ്ജിദുൽ അഖ്സ തുറന്നു; പ്രാർഥനാനിരതമായ ബാങ്കുവിളി മുഴങ്ങി

    വെടിനിർത്തലിൽ ലബനൻ ഉൾപ്പെടില്ലെന്ന് നെതന്യാഹു; പിന്നാലെ ഷെല്ലാക്രമണം

    വെടിനിർത്തലിൽ അതൃപ്തി; ‘വിരൽ എപ്പോഴും ട്രിഗറിൽ തന്നെയെന്ന്’ നെതന്യാഹു

    പ്രധാനമന്ത്രിയുടെ ഇടപെടൽ; അപ്രതീക്ഷിതമായി എൻഎഫ്ഡിസി ചെയർമാനായി ജി. കൃഷ്ണകുമാർ

    സ്വകാര്യ സ്കൂളുകളിലെ വിദൂര പഠനത്തിൽ നിയമലംഘനം: മൂന്ന് ഘട്ട ശിക്ഷാ ചട്ടക്കൂട് പുറത്തിറക്കി അഡെക്

    Trending Tags

    • Future of News
    • Climate Change
    • Market Stories
    • Election Results
  • Tech
    വിദ്യാർത്ഥികൾക്കും സാധാരണ ഉപയോക്താക്കൾക്കും: ആപ്പിളിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ലാപ്‌ടോപ്പ് ‘മാക്‌ബുക്ക് നിയോ’ അവതരിപ്പിച്ചു

    • Sillicon Valley
    • Mr. Robot
    • MotoGP 2017
    • Golden Globes
    • Future of News
  • Entertainment
    • All
    • Movie
    • Sports
    വൈഭവ് തല്ലിയത് ബോളിങ് സൂപ്പർസ്റ്റാർമാരെ! ഹെയ്സൽവുഡും പട്ടികയിൽ; ആർആർക്ക് തകർപ്പൻ ജയം

    തോൽക്കുമായിരുന്ന കളി ഒറ്റ തീരുമാനത്തിൽ മാറ്റി രാജസ്ഥാൻ; പരാഗിന്റെ തന്ത്രം നിർണായകം

    Superstar icons unite; ‘Patriot’ set for global release on May 1.

    താരരാജാക്കന്മാർ ഒരുമിക്കുന്നു; ‘പേട്രിയറ്റ്’ ആഗോള റിലീസ് മെയ് 1ന്

    അരങ്ങേറ്റത്തിൽ ഗോൾ നേടി റയാൻ വില്യംസ്; ഹോങ്കോങ്ങിനെ കീഴടക്കി ഇന്ത്യക്ക് ആശ്വാസ ജയം

    ഐ.പി.എൽ 2026 ആവേശകരമായ തുടക്കം: ഹൈദരാബാദിനെതിരെ ടോസ് നേടിയ ബംഗളൂരു ഫീൽഡിങ് തിരഞ്ഞെടുത്തു

    ദുബായ് വേൾഡ് കപ്പിന് ‘പേൾ ജൂബിലി’ തിളക്കം; യാത്രക്കാരെ സ്വീകരിക്കാൻ പാസ്‌പോർട്ടിൽ പ്രത്യേക സ്മാരക സ്റ്റാമ്പ്

    ന്യൂസിലൻഡിനെതിരെ ടി20 പരമ്പര നേടി ദക്ഷിണാഫ്രിക്ക; 3-2 വിജയം

    ഐപിഎൽ 2026: 4 ദിവസങ്ങൾ മാത്രം ബാക്കി

    ഐപിഎൽ 2026: 4 ദിവസങ്ങൾ മാത്രം ബാക്കി

    Release date changed: Drishyam 3 will now hit theatres on a special day.

    റിലീസ് തിയതി മാറ്റം: ‘ദൃശ്യ 3’ ഇനി പ്രത്യേക ദിനത്തിൽ തിയറ്ററുകളിൽ

    Pappan and the gang take over the box office; ‘Aadu 3’ crosses ₹10 crore with a record-breaking opening

    പാപ്പനും പിള്ളേരും ബോക്സ് ഓഫീസ് പിടിച്ചടക്കുന്നു; 10 കോടി കടന്ന് ‘ആട് 3’ റെക്കോർഡ് തുടക്കം

  • Lifestyle
    • All
    • Fashion
    • Food
    • Health
    • Travel
    സങ്കീർണ്ണതകളെ അതിജീവിച്ച ശസ്ത്രക്രിയ — ആധുനിക ആരോഗ്യപരിപാലനത്തിന്റെ നേട്ടം

    ലോകത്തിലെ മികച്ച വിമാനത്താവളം: 13-ാം തവണയും സിംഗപ്പൂർ ഷാംഗി ഒന്നാം സ്ഥാനം

    ഇൻഡിഗോ കൊച്ചി–ദുബായ് സർവീസ് പുനരാരംഭിച്ചു; മറ്റ് ഇന്ത്യൻ വിമാനക്കമ്പനികൾ കാത്തിരിക്കുകയാണ്

    “Vitamin D Deficiency in Sun-Soaked UAE; Warning for Malayalis”

    വെയിലേറിയ യുഎഇയിൽ ‘വിറ്റാമിൻ ഡി’ മായം; മലയാളികൾക്ക് മുന്നറിയിപ്പ്

    20% വരെ കിഴിവ്; എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘എക്സ്പ്രസ് മോർ’ സെയിൽ ആരംഭിച്ചു

    അബുദാബി DMT ഭക്ഷ്യ വിൽപ്പന കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നു : സേവനങ്ങൾ ADCOOP നെറ്റ്‌വർക്കിലേക്ക് മാറ്റും

    അനുമതിയില്ലാതെ പ്രവേശനം: മെലീഹാ നാഷണൽ പാർക്കിൽ കനത്ത പിഴയും നിയമനടപടിയും

    നക്ഷത്രങ്ങൾക്കിടയിലെ ജീവിതകഥകൾ: കുട്ടികളോട് അനുഭവങ്ങൾ പങ്കുവെച്ച് സുനിത വില്യംസ്

    അബുദാബിയിൽ ഒറ്റ രക്തപരിശോധനയിലൂടെ 70+ തരം കാന്സർ കണ്ടെത്താനുള്ള പുതിയ പരീക്ഷണം ആരംഭിച്ചു

    സലാല – കേരള സെക്ടറുകളില്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്

  • Community
No Result
View All Result

Eng
Home Uncategorized

ദുബായിൽ വസ്തുവകകൾ വഴിയുള്ള വിസ നടപടികൾ ഇനി കൂടുതൽ എളുപ്പത്തിൽ; മൂന്ന് സേവനങ്ങൾ ജിഡിആർഎഫ്എ സംവിധാനം വഴി ലഭ്യമാവും

by UAE വാർത്ത ലേഖകൻ
2 hours ago
in Uncategorized
Reading Time: 1 min read
22 0
ദുബായിൽ വസ്തുവകകൾ വഴിയുള്ള വിസ നടപടികൾ ഇനി കൂടുതൽ എളുപ്പത്തിൽ; മൂന്ന് സേവനങ്ങൾ ജിഡിആർഎഫ്എ സംവിധാനം വഴി ലഭ്യമാവും

ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്: ജനറൽ മുഹമ്മദ് അൽ മർറിയും ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ഒമർ ഹമദ് ബു ഷെഹാബും ധാരണ പത്രത്തിൽ ഒപ്പുവെക്കുന്നു

123
VIEWS
Share on WhatsappShare on Facebook

ദുബായ്:ദുബായിൽ സ്വന്തമായി വസ്തുവകകൾ ഉള്ളവർക്കും, നിക്ഷേപകർക്കും സന്തോഷവാർത്ത. ദുബായിലെ റിയൽ എസ്റ്റേറ്റ് വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (GDRFA), ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റും (DLD) തമ്മിൽ നിർണായകമായ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക, നിക്ഷേപകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുക എന്നിവ ലക്ഷ്യമിട്ടാണ് ഇരു വകുപ്പുകളും കൈകോർക്കുന്നത്.

ലഫ്: ജനറൽ മുഹമ്മദ് അൽ മർറി, ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ ഡയറക്ടർ ജനറൽ ഒമർ ഹമദ് ബു ഷെഹാബിന് മൊമന്റോ  കൈമാറുന്നു.

മാറ്റം വരുന്ന മൂന്ന് പ്രധാന സേവനങ്ങൾ
പുതിയ കരാർ പ്രകാരം, ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് നൽകിയിരുന്ന സുപ്രധാനമായ മൂന്ന് റിയൽ എസ്റ്റേറ്റ് റെസിഡൻസി സേവനങ്ങൾ ഇനിമുതൽ നേരിട്ട് ജിഡിആർഎഫ്എയുടെ സിസ്റ്റത്തിലേക്ക് മാറ്റും.ഗോൾഡൻ റെസിഡൻസി (Golden Residency),റിട്ടയർമെന്റ് റെസിഡൻസി (Retiree Residency),പ്രോപ്പർട്ടി റെസിഡൻസി (Property Residency) എന്നീ സേവനങ്ങളാണ് ഇത്തരത്തിൽ മാറ്റുക.

ഈ നിയമം പ്രാബല്യമാകുന്നതോടെ, പഴയതുപോലെ ഇനി വ്യത്യസ്ത ഓഫീസുകളോ പ്ലാറ്റ്‌ഫോമുകളോ കയറിയിറങ്ങേണ്ടതില്ല. ഈ സേവനങ്ങൾ എല്ലാം ഇനിമുതൽ ഒരൊറ്റ വഴിയുലുടെ ഉപഭോക്താക്കൾക്ക് ലഭ്യമാകും. വകുപ്പുകൾ തമ്മിലുള്ള ഡാറ്റാ കൈമാറ്റം എളുപ്പമാകുന്നതോടെ വിസ നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാകുകയും സുതാര്യമാകുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

ജിഡിആർഎഫ്എ ദുബായ് മേധാവി ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിയും ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ഒമർ ഹമദ് ബു ഷെഹാബുമാണ് ഇത് സംബന്ധിച്ചുള്ള സുപ്രധാന കരാറിൽ ഒപ്പുവെച്ചത്.ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകാനും അവരുടെ ജീവിതനിലവാരം ഉയർത്താനുമുള്ള ദുബായിയുടെ പ്രതിബദ്ധതയാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നതെന്ന് ലഫ്റ്റനന്റ് ജനറൽ അൽ മർറി പറഞ്ഞു. ഡിജിറ്റൽവൽക്കരണം, സേവനങ്ങൾ ഓട്ടോമാറ്റിക് ആക്കുന്ന പ്രക്രിയ, റിയൽ എസ്റ്റേറ്റ് ടോക്കണൈസേഷൻ എന്നിവയിലെ ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ 2026-ലെ തന്ത്രപരമായ മുന്നേറ്റങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിന്റെ മികച്ച ഉദാഹരണമാണിതെന്നും, റിയൽ എസ്റ്റേറ്റ് മേഖലയിലെ ഉപഭോക്താക്കൾക്ക് ഇത് വലിയ ആശ്വാസമാകുമെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ഒമർ ഹമദ് ബു ഷെഹാബ് വ്യക്തമാക്കി.

ദുബായിൽ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും ബിസിനസ്സ് അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്താനും ഈ കൂട്ടായ്മ സഹായിക്കും. ദുബായുടെ സാമ്പത്തിക രംഗം ഇരട്ടിയാക്കാൻ ലക്ഷ്യമിട്ടുള്ള ‘ദുബായ് ഇക്കണോമിക് അജണ്ട D33’-യുടെ ഭാഗമായാണ് പുതിയ പരിഷ്കാരങ്ങൾ. ഏത് സാഹചര്യത്തിലും ജോലി ചെയ്യാനും താമസിക്കാനും ലോകത്തിലെ തന്നെ ഏറ്റവും മികച്ച നഗരമായി ദുബായിയെ നിലനിർത്തുക എന്നതാണ് ഈ പുതിയ മാറ്റങ്ങളിലൂടെ ഗവൺമെന്റ് ലക്ഷ്യമിടുന്നത്.

WhatsApp Channel പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join
Tags: dubai economic agenda d33 visadubai property visa new rulesdubai real estate visa process simplifiedgdrfa dld agreement dubaigolden residency dubai property visa

RelatedPosts

No Content Available
  • Trending
  • Latest
പ്രതിസന്ധികളെ അതിജീവിക്കാൻ കൈകോർത്ത് മലയാളി സംരംഭകർ; ‘ലെറ്റ്സ് ടോക്ക്’ ശ്രദ്ധേയമായി

April 10, 2026
കാരുണ്യത്തിന്റെ ചിറകിലേറി ഒരു കുരുന്നുജീവൻ; അപൂർവ്വ അസ്ഥിരോഗം ബാധിച്ച കുട്ടിക്ക് അതിവേഗം വിസയൊരുക്കി ദുബായ് ജി.ഡി.ആർ.എഫ്.എ, നന്ദി പറഞ്ഞ് മെഡിക്കൽ ലോകം

ചൂട്; 12 ജില്ലകളിൽ യെല്ലോ അലർട്ട്, കൂ​ടി​യ താ​പ​നി​ല പാ​ല​ക്കാ​ട്ട്

ചൂട്; 12 ജില്ലകളിൽ യെല്ലോ അലർട്ട്, കൂ​ടി​യ താ​പ​നി​ല പാ​ല​ക്കാ​ട്ട്

April 10, 2026
ദുബായിൽ വസ്തുവകകൾ വഴിയുള്ള വിസ നടപടികൾ ഇനി കൂടുതൽ എളുപ്പത്തിൽ; മൂന്ന് സേവനങ്ങൾ ജിഡിആർഎഫ്എ സംവിധാനം വഴി ലഭ്യമാവും

ദുബായിൽ വസ്തുവകകൾ വഴിയുള്ള വിസ നടപടികൾ ഇനി കൂടുതൽ എളുപ്പത്തിൽ; മൂന്ന് സേവനങ്ങൾ ജിഡിആർഎഫ്എ സംവിധാനം വഴി ലഭ്യമാവും

April 11, 2026
ആശ്വാസത്തിനിടയിൽ ആശങ്ക; ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈത്ത്

ബി.ജെ.പി പ്രവർത്തകയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം; ശോഭാ സുരേന്ദ്രനെതിരെ പരാതി

GCC

Kerala

പി. ദിവ്യശ്രീ കൊലക്കേസ്; കൊലപാതക ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കി. പ്രതിക്ക് മൂന്നു ജീവപര്യന്തം ശിക്ഷ വിധിച്ചു.

Gold rebounds; prices rise again today after the decline in March.
Kerala

സ്വർണവിലയിൽ വീണ്ടും വർധന; ഗ്രാമിന് 14,010 രൂപയും പവന് 1,12,080 രൂപയുമെത്തി

April 11, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • News Middleeast Online
  • About
  • Privacy & Policy
  • Contact

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Election 2026
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup