• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, November 22, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Health

ഗാർഹിക തൊഴിലാളികൾക്കായി ഡിസംബർ ആറിന് യു.എ.ഇയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്; ബ്രോഷർ പ്രകാശനം ചെയ്തു

by UAE വാർത്ത ലേഖകൻ
9 minutes ago
in Health
Reading Time: 1 min read
22 0
All Kerala Pravasi Association and Hope of Life will host a free medical camp for domestic workers across four UAE emirates on December 6.
121
VIEWS
Share on WhatsappShare on Facebook

യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നാല് എമിറേറ്റുകളിലായി ഇരുപതോളം ക്ലിനിക്കുകളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ദുബൈ — യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഗാർഹിക തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓൾ കേരള പ്രവാസി അസോസിയേഷനും ഹോപ്പ് ഓഫ് ലൈഫും സംയുക്തമായാണ് ഡിസംബർ ആറ് ഞായറാഴ്ച ക്യാമ്പ് ഒരുക്കുന്നത്.

ക്യാമ്പിന്റെ ഔദ്യോഗിക ബ്രോഷർ സുപ്രീം കോടതി അഡ്വക്കേറ്റ് ഓൺ റെക്കോർഡും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റുമായ അഡ്വ. ജോസഫ് എബ്രഹാം പ്രകാശനം ചെയ്തു. പ്രവാസി ലീഗൽ സെൽ ദുബൈ പ്രസിഡന്റ് ടി.എൻ. കൃഷ്ണകുമാർ, ഷാർജ പ്രസിഡന്റ് ഹാജിറ ബി. വാലികത്ത്, ജനറൽ സെക്രട്ടറി അൽ നിഷാജ് ഷാഹുൽ, അഡ്വ. ഗിരിജ, അഡ്വ. നജുമുദ്ദീൻ, സാമൂഹിക പ്രവർത്തകൻ ജോൺസൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജീവകാരുണ്യ സംരംഭത്തിന് പ്രവാസി ലീഗൽ സെൽ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ എമിറേറ്റുകളിലായി പ്രവർത്തിക്കുന്ന ഇരുപതോളം പ്രമുഖ മെഡിക്കൽ ക്ലിനിക്കുകളുടെ സഹകരണത്തോടെ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ക്യാമ്പ് നടക്കുക. യു.എ.ഇയിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികൾക്ക് മാത്രമായിരിക്കും പ്രവേശനം.

ജനറൽ ഫിസിഷ്യൻ കൺസൾട്ടേഷൻ, ഗൈനക്കോളജിസ്റ്റ് പരിശോധന, ദന്ത പരിശോധന, കൊളസ്ട്രോൾ രക്തപരിശോധന എന്നിവ ക്യാമ്പിൽ സൗജന്യമായി ലഭിക്കും. അർഹരായ പരമാവധി തൊഴിലാളികളിലേക്ക് ഈ സേവനം എത്തിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 00918593027475 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടാം.

RelatedPosts

Dubai Metro Blue Line reaches 30% completion with 33 million work hours logged, Sheikh Hamdan announces ahead of its September 9, 2029 service launch.
UAE

ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണം 30 ശതമാനം പൂർത്തിയായി; 2029 സെപ്റ്റംബർ 9-ന് സർവീസ് ആരംഭിക്കും

Dubai Municipality earns a world record for international standards adoption, securing nine new conformity certifications at its 2026 Quality Forum.
UAE

അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിൽ ലോക റെക്കോർഡ് സ്വന്തമാക്കി ദുബായ് മുനിസിപ്പാലിറ്റി

Thousands of runners and families gathered on Dubai’s Sheikh Zayed Road for Dubai Run 2026, featuring 5km and 10km routes under the Dubai Fitness Challenge.
Lifestyle

ദുബായ് റൺ 2026: ശൈഖ് സായിദ് റോഡ് കീഴടക്കി പതിനായിരങ്ങൾ

‘ജിടിഎ’ വീഡിയോ ഗെയിമിലെ ലഹരി ഉപയോഗ രംഗങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ദേശീയ ലഹരി വിരുദ്ധ അതോറിറ്റി
Tech

‘ജിടിഎ’ വീഡിയോ ഗെയിമിലെ ലഹരി ഉപയോഗ രംഗങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ദേശീയ ലഹരി വിരുദ്ധ അതോറിറ്റി

Times Education celebrated the Class of 2026 from its Abu Dhabi, Dubai, and Sharjah campuses at a convocation ceremony held at Sheraton Hotel, Abu Dhabi.
Education

ടൈംസ് എജ്യുക്കേഷൻ കോൺവൊക്കേഷൻ 2026; ബിരുദധാരികളെ ആദരിച്ചു

Singer Sid Sriram brings 'Sing India' to Dubai's Coca-Cola Arena on Nov 22, performing Tamil, Telugu, Malayalam, and Kannada hits. Tickets on Platinumlist.
Music

സിദ് ശ്രീറാം ആദ്യമായി ദുബായിൽ പാടുന്നു; ‘സിങ് ഇന്ത്യ’ സംഗീത നിശ ഞായറാഴ്ച

Dubai Metro Blue Line reaches 30% completion with 33 million work hours logged, Sheikh Hamdan announces ahead of its September 9, 2029 service launch.
UAE

ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണം 30 ശതമാനം പൂർത്തിയായി; 2029 സെപ്റ്റംബർ 9-ന് സർവീസ് ആരംഭിക്കും

Dubai Municipality earns a world record for international standards adoption, securing nine new conformity certifications at its 2026 Quality Forum.
UAE

അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിൽ ലോക റെക്കോർഡ് സ്വന്തമാക്കി ദുബായ് മുനിസിപ്പാലിറ്റി

Thousands of runners and families gathered on Dubai’s Sheikh Zayed Road for Dubai Run 2026, featuring 5km and 10km routes under the Dubai Fitness Challenge.
Lifestyle

ദുബായ് റൺ 2026: ശൈഖ് സായിദ് റോഡ് കീഴടക്കി പതിനായിരങ്ങൾ

‘ജിടിഎ’ വീഡിയോ ഗെയിമിലെ ലഹരി ഉപയോഗ രംഗങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ദേശീയ ലഹരി വിരുദ്ധ അതോറിറ്റി
Tech

‘ജിടിഎ’ വീഡിയോ ഗെയിമിലെ ലഹരി ഉപയോഗ രംഗങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ദേശീയ ലഹരി വിരുദ്ധ അതോറിറ്റി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.