• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Tech

സർക്കാർ സേവനങ്ങളിൽ ‘ഏജന്റിക് എഐ’ നടപ്പാക്കാൻ ജിഡിആർഎഫ്എ ദുബൈ; എസ്എഎസുമായി സഹകരണം ശക്തമാക്കുന്നു

by UAE വാർത്ത ലേഖകൻ
3 weeks ago
in Tech
Reading Time: 1 min read
23 1
GDRFA Dubai delegation led by Colonel Expert Khalid Ahmed Bin Madiya Al Falasi meeting with SAS executives
131
VIEWS
Share on WhatsappShare on Facebook

വിമാനത്താവളങ്ങളിലെ യാത്രാ നിരീക്ഷണവും അതിർത്തി നിയന്ത്രണവും കൂടുതൽ വേഗത്തിലാക്കാൻ ദുബൈ താമസ കുടിയേറ്റ വകുപ്പിന്റെ നീക്കം.

ദുബൈ — ഓഗസ്റ്റ് 24, 2026:സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി കൃത്രിമബുദ്ധിയുടെ അത്യാധുനിക സാധ്യതയായ ‘ഏജന്റിക് എഐ’ പ്രയോജനപ്പെടുത്താൻ ജിഡിആർഎഫ്എ ദുബൈ. ഡിജിറ്റൽ സൊല്യൂഷനുകളിലും ഡാറ്റാ അനലിറ്റിക്സിലും ആഗോള മുൻനിരക്കാരായ എസ്എഎസുമായി (SAS) സഹകരിച്ച് പുതിയ സാങ്കേതികവിദ്യകൾ നടപ്പാക്കാൻ ഇരു സ്ഥാപനങ്ങളും ധാരണയായി.

സഹകരണത്തിന്റെ ഭാഗമായി ജിഡിആർഎഫ്എ ദുബൈയുടെ ഉന്നതതല സംഘം എസ്എഎസ് കേന്ദ്രം സന്ദർശിച്ച് സാങ്കേതിക നിർദേശങ്ങൾ വിലയിരുത്തി. നൽകുന്ന നിർദ്ദേശങ്ങൾ സ്വയം മനസിലാക്കി, ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ഘട്ടംഘട്ടമായി നിർവ്വഹിക്കാനും ശേഷിയുള്ള സ്വയംപ്രേരിത എഐ സംവിധാനമാണ് ഏജന്റിക് എഐ. സങ്കീർണമായ നടപടിക്രമങ്ങൾ ലളിതമാക്കാനും വേഗത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളാനും ഇത് സഹായിക്കും.

വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ നീക്കം തത്സമയം വിശകലനം ചെയ്യുന്ന സംവിധാനങ്ങൾ, കടൽ രക്ഷാപ്രവർത്തനങ്ങൾക്കുള്ള എഐ ഡ്രോണുകൾ, ഡിജിറ്റൽ ട്വിൻ സാങ്കേതികവിദ്യ, ഇന്റലിജന്റ് നോളജ് ബേസുകൾ എന്നിവ ജിഡിആർഎഫ്എ സംഘം നേരിട്ടു കണ്ടു വിലയിരുത്തി. ഇവയുടെ പ്രായോഗിക സാധ്യതകൾ പരിശോധിച്ച ശേഷം ഘട്ടംഘട്ടമായി വിവിധ മേഖലകളിൽ നടപ്പിലാക്കും.

ഡിജിറ്റൽ പരിവർത്തനം കേവലം പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് ജിഡിആർഎഫ്എ ദുബൈ ഡിജിറ്റൽ സർവീസസ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ എക്സ്പേർട്ട് ഖാലിദ് അഹമ്മദ് ബിൻ മാദിയ അൽ ഫലാസി വ്യക്തമാക്കി. ഭാവിയിലെ ആവശ്യങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതിയുടെ അടുത്ത ഘട്ടമായി തിരഞ്ഞെടുത്ത മേഖലകളിൽ പ്രൂഫ് ഓഫ് കോൺസെപ്റ്റ് (PoC) വികസിപ്പിക്കും. ഇതിനായി പ്രത്യേക ശിൽപശാലകൾ സംഘടിപ്പിച്ച് ആവശ്യങ്ങൾ തരംതിരിക്കും. വിജയകരമായി പൂർത്തിയാക്കുന്ന പദ്ധതികളുടെ ഫലങ്ങൾ ജിടെക്സ് ഗ്ലോബൽ 2026-ൽ (GITEX GLOBAL 2026) ഔദ്യോഗികമായി പ്രദർശിപ്പിക്കും.

Tags: Artificial IntelligenceDUBAIGDRFAGITEX GlobalSASTechnologyUAE Government

RelatedPosts

At ATM 2026 in Dubai, tourism ministers and airline executives outlined contingency plans and data sharing to secure post-conflict Middle East aviation.
Business

പ്രതിസന്ധികൾക്ക് പിന്നാലെ വ്യോമയാന മേഖലയിൽ വൻ കുതിച്ചുചാട്ടം: അറേബ്യൻ ട്രാവൽ മാർക്കറ്റിൽ മാർഗരേഖ അവതരിപ്പിച്ച് വിദഗ്ദ്ധർ

UAE hotel operator HMH deploys biodigesters and atmospheric water generators across properties in Sharjah and Ajman to cut food waste and single-use plastics.
Business

ഭക്ഷ്യമാലിന്യത്തിൽ നിന്ന് ജലം, വായുവിൽ നിന്ന് കുടിവെള്ളം: യുഎഇ ഹോട്ടലുകളിൽ വിപ്ലവം സൃഷ്ടിച്ച് ‘സർക്കുലർ എക്കോണമി’

Dubai's RTA is upgrading Al Safa Street with 3,120m of bridges and tunnels, cutting travel time between Sheikh Zayed Road and Al Wasl Street from 12 to 3 minutes.
Travel

ദുബായ് അൽ സഫ സ്ട്രീറ്റ് വികസനം: യാത്രാസമയം മൂന്ന് മിനിറ്റായി കുറയും; പുതിയ പാലങ്ങളും തുരങ്കങ്ങളും വരുന്നു

സ്വത്വം വിട്ടുവീഴ്ച ചെയ്യാതെ പ്രാദേശിക സഹകരണം: ആഗോള ബിസിനസ് ഇവന്റ്സ് വിപണിയിൽ ജിസിസിക്ക് നിർണായകം
Business

സ്വത്വം വിട്ടുവീഴ്ച ചെയ്യാതെ പ്രാദേശിക സഹകരണം: ആഗോള ബിസിനസ് ഇവന്റ്സ് വിപണിയിൽ ജിസിസിക്ക് നിർണായകം

അറേബ്യൻ ട്രാവൽ മാർക്കറ്റ് 2026 സന്ദർശിച്ച് ശൈഖ് മുഹമ്മദ്; ആഗോള വിനോദസഞ്ചാര മേഖലയിൽ പുതിയ കുതിപ്പൊരുക്കാൻ ദുബായ്
Business

അറേബ്യൻ ട്രാവൽ മാർക്കറ്റ് 2026 സന്ദർശിച്ച് ശൈഖ് മുഹമ്മദ്; ആഗോള വിനോദസഞ്ചാര മേഖലയിൽ പുതിയ കുതിപ്പൊരുക്കാൻ ദുബായ്

Abu Dhabi Hazardous Materials Management Centre teams up with Presight to deploy agentic AI, improving supply chain oversight and public safety risk forecasting.
Tech

അബുദാബിയിൽ അപകടകരമായ വസ്തുക്കളുടെ നീരീക്ഷണം ഇനി എഐ നിയന്ത്രണത്തിൽ; ഹസാർഡസ് മെറ്റീരിയൽസ് സെന്ററും പ്രിസൈറ്റും കൈകോർക്കുന്നു

Cultural forum Guru Vicharadhara on Wednesday announced the recipients of its 2026 annual excellence awards in Dubai, honoring non-resident Indian entrepreneurs, social workers, and media figures whose work reflects the universal values of social reformer Sree Narayana Guru.
Community

ഗുരുവിചാരധാര 2026 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

At ATM 2026 in Dubai, tourism ministers and airline executives outlined contingency plans and data sharing to secure post-conflict Middle East aviation.
Business

പ്രതിസന്ധികൾക്ക് പിന്നാലെ വ്യോമയാന മേഖലയിൽ വൻ കുതിച്ചുചാട്ടം: അറേബ്യൻ ട്രാവൽ മാർക്കറ്റിൽ മാർഗരേഖ അവതരിപ്പിച്ച് വിദഗ്ദ്ധർ

UAE hotel operator HMH deploys biodigesters and atmospheric water generators across properties in Sharjah and Ajman to cut food waste and single-use plastics.
Business

ഭക്ഷ്യമാലിന്യത്തിൽ നിന്ന് ജലം, വായുവിൽ നിന്ന് കുടിവെള്ളം: യുഎഇ ഹോട്ടലുകളിൽ വിപ്ലവം സൃഷ്ടിച്ച് ‘സർക്കുലർ എക്കോണമി’

Meta launches Meta One subscription tiers in the UAE starting at Dh5.99 for WhatsApp Plus. Discover prices for Instagram Plus, AI upgrades, and creator tools.
Tech

യുഎഇയിൽ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പെയ്ഡ് സേവനങ്ങൾ അവതരിപ്പിച്ച് മെറ്റ; നിരക്ക് 5.99 ദിർഹം മുതൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.