• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

സ്വർണവില വീണ്ടും ഉയർന്നു; പവന് 1,13,920 രൂപയായി

by UAE വാർത്ത ലേഖകൻ
4 months ago
in Kerala
Reading Time: 1 min read
25 0
സ്വർണവില വീണ്ടും ഉയർന്നു; പവന് 1,13,920 രൂപയായി
138
VIEWS
Share on WhatsappShare on Facebook

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ വർധന തുടരുന്നു. ഇന്ന് പവന് 1040 രൂപ കൂടി 1,13,920 രൂപയായി ഉയർന്നു. ഗ്രാമിന് 130 രൂപയുടെ വർധനവോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 14,240 രൂപയായി.

ആഗോള സാഹചര്യങ്ങളിലെ അനിശ്ചിതത്വമാണ് വില വർധനയ്ക്ക് പ്രധാന കാരണം. യു.എസ്-ഇറാൻ വെടിനിർത്തൽ സംബന്ധിച്ച അനിശ്ചിതത്വങ്ങളും മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയും വിപണിയെ സ്വാധീനിക്കുന്നുണ്ട്. കൂടാതെ, അമേരിക്കയുടെ സൈനിക നീക്കങ്ങളും ‘ഡൂംസ്ഡേ’ വിമാനങ്ങളുടെ സാന്നിധ്യവും ആഗോള ആശങ്ക വർധിപ്പിക്കുന്ന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു.

യു.എസ് ഉപരോധം ലംഘിച്ച് ചൈനീസ് കപ്പലുകൾ ഹുർമുസ് കടലിടുക്ക് കടന്ന സംഭവവും അമേരിക്കയുടെ ശക്തമായ പ്രതികരണവും വിപണിയിൽ അനിശ്ചിതത്വം കൂട്ടിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമായി സ്വർണവില ഉയർന്ന നില തുടരുകയാണ്.

ഇന്നലെ പവന് 1080 രൂപയും ഗ്രാമിന് 135 രൂപയും വർധിച്ച് പവന് 1,12,880 രൂപയും ഗ്രാമിന് 14,110 രൂപയുമായിരുന്നു.

ഈ വർഷം ജനുവരി 29നാണ് കേരളത്തിൽ സ്വർണവില എക്കാലത്തെയും ഉയർന്ന നിലയായ 1,31,160 രൂപയിലെത്തിയത്. നിലവിലെ സാഹചര്യത്തിൽ വിലയിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ടെന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്.

Tags: 22 carat gold rate keralagold market update middle east tensiongold price increase india newsGold price Kerala todaykerala gold rate april 2026

RelatedPosts

സ്വർണവില വീണ്ടും ഇടിഞ്ഞു; രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ
Kerala

സ്വർണവില വീണ്ടും ഇടിഞ്ഞു; രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

Surgeons performing a robotic-assisted donor nephrectomy at Medcare Hospital Sharjah
Health

വടക്കൻ എമിറേറ്റുകളിലെ ആദ്യ സ്വകാര്യ അവയവമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കി ഷാർജ മെഡ്കെയർ ഹോസ്പിറ്റൽ

benihana-ibn-battuta-dubai-opening
Business

ബെനിഹാനയുടെ പുതിയ റെസ്റ്റോറന്റ് ദുബായ് ഇബ്‌ൻ ബത്തൂത്തയിൽ പ്രവർത്തനം ആരംഭിച്ചു

Exterior view of the Riyadh Front Exhibition & Conference Center ahead of WTM Spotlight Riyadh 2026.
Travel

ഡബ്ല്യു.ടി.എം സ്പോട്ട്‌ലൈറ്റ് റിയാദ്: ഫെയർമോണ്ടും അൽമൂസാഫിറും ഔദ്യോഗിക പങ്കാളികളാകും

Dubai KMCC Vice President Hamza Thotti presenting a memento to Pace Group MD Salman Ibrahim during the Talk Time with Leader event in Dubai.
Uncategorized

പ്രവാസി ക്ഷേമത്തിന് കൂട്ടായ പ്രവർത്തനം അനിവാര്യം: മുഹമ്മദ് സൽമാൻ ഇബ്രാഹിം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.