• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, October 13, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; റെഡ് അലർട്ട് പ്രഖ്യാപനം, ഡ്രൈവർമാർക്ക് ജാഗ്രത നിർദേശം

by Web Desk
8 months ago
in Abu Dhabi, Dubai
Reading Time: 1 min read
23 1
Heavy Fog in the UAE; Red Alert Issued, Drivers Advised to Exercise Caution
131
VIEWS
Share on WhatsappShare on Facebook

അബുദാബി/ദുബായ്: രാജ്യം കനത്ത മൂടൽമഞ്ഞിൽ അമർന്നതോടെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ റെഡ്, യെല്ലോ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന്(ചൊവ്വ) പുലർച്ചെ മുതൽ അനുഭവപ്പെട്ട കനത്ത മഞ്ഞ് ജനജീവിതത്തെയും ഗതാഗതത്തെയും ബാധിച്ചു. ദൂരക്കാഴ്ച പരിധി  കുറഞ്ഞ സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു.

ഗതാഗത നിയന്ത്രണം; വേഗപരിധി കുറച്ചു മൂടൽമഞ്ഞ് ശക്തമായതോടെ അബുദാബിയിലെ പ്രധാന റോഡുകളിൽ വേഗപരിധി കുറച്ചു. ദൂരക്കാഴ്ച കുറഞ്ഞ മേഖലകളിൽ വേഗപരിധി സംബന്ധിച്ച അറിയിപ്പുകൾ ഡ്രൈവർമാരുടെ മൊബൈലുകളിലും റോഡരികിലെ ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡുകളിലും അധികൃതർ നൽകി. ദുബായ് റോഡ് ഗതാഗത അതോറിറ്റി(ആർടിഎ) സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ 9 വരെ ദൂരക്കാഴ്ച ഗണ്യമായി കുറയാൻ സാധ്യതയുണ്ടെന്നും തീരദേശ-ഉൾനാടൻ മേഖലകളിൽ സ്ഥിതി കൂടുതൽ സങ്കീർണ്ണമാകുമെന്നും അധികൃതർ വ്യക്തമാക്കി.

Heavy Fog in the UAE; Red Alert Issued, Drivers Advised to Exercise Caution

താപനില ഉയരും; രാത്രിയിൽ ഈർപ്പം മഞ്ഞിനിടയിലും ദുബായിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ദുബായിൽ പരമാവധി താപനില 29 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം. ബുധനാഴ്ച രാവിലെ വരെ അന്തരീക്ഷത്തിൽ ഈർപ്പം (ഹ്യുമിഡിറ്റി) കൂടുതലായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.അബുദാബി: 18 – 29°സെൽഷ്യസ്, ദുബായ്: 18 – 29, ഷാർജ: 15 – 29, ലിവ (അബുദാബി): പരമാവധി 32, ജബൽ ജൈസ്: കുറഞ്ഞ താപനില 8°സെൽഷ്യസ് എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ താപനില.രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വടക്കുകിഴക്കൻ ദിശയിലേക്ക് മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ ഉയർന്നേക്കാം. കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

RelatedPosts

നിർമാണ അനുമതികൾ വേഗത്തിലാക്കാൻ ദുബായ് ആർടിഎ; എൻഒസി സംവിധാനത്തിൽ സമഗ്ര പരിഷ്കാരം
Travel

നിർമാണ അനുമതികൾ വേഗത്തിലാക്കാൻ ദുബായ് ആർടിഎ; എൻഒസി സംവിധാനത്തിൽ സമഗ്ര പരിഷ്കാരം

The 45th Sharjah International Book Fair opens Nov 4-15, 2026, hosting 2,673 publishers from 124 nations and Oman as Guest of Honour.
World

ഷാർജ രാജ്യാന്തര പുസ്തകോത്സവം നവംബർ 4 മുതൽ: 124 രാജ്യങ്ങളിൽ നിന്നായി 2,673 പ്രസാധകർ; ഒമാൻ അതിഥി രാജ്യം

BioConnect 4.0 wrapped up in Thiruvananthapuram, gathering global biotechnology leaders, investors, and scientists to advance Kerala’s life sciences manufacturing ecosystem.
Business

കേരളത്തെ ആഗോള ലൈഫ് സയൻസ് ഹബ്ബാക്കി മാറ്റാൻ ബയോകണക്ട് 4.0; അന്താരാഷ്ട്ര സഹകരണത്തിനും നിക്ഷേപത്തിനും പുതിയ സാധ്യതകൾ

Al-Futtaim Toyota debuts the all-new Land Cruiser FJ in the UAE. Featuring a 2.7L engine, ladder-frame chassis, and EXR/GXR grades. Read full specs.
Lifestyle

ലാൻഡ് ക്രൂയിസർ ശ്രേണിയിൽ പുതിയ കുഞ്ഞൻ കരുത്തൻ; ലാൻഡ് ക്രൂയിസർ എഫ്‌ജെ യുഎഇയിൽ അവതരിപ്പിച്ചു

Ethiopia partners with the Beginnings Fund on a $90 million initiative to upgrade 210 health facilities and prevent 86,000 maternal and infant deaths by 2031.
Health

മാതൃ-ശിശു മരണം തടയാൻ എത്യോപ്യ; ‘ബിഗിനിങ്സ് ഫണ്ട്’ പദ്ധതിയിലൂടെ 9 കോടി ഡോളർ നിക്ഷേപം

World Malayalee Council Sharjah Province marks Onam at Dubai's Asiana Hotel, pledging backing for Gopinath Muthukad’s differently abled welfare mission.
Community

ഡബ്ലിയു.എം.സി ഷാർജ പ്രൊവിൻസ് ഓണാഘോഷം ദുബായിൽ; ഗോപിനാഥ് മുതുകാടിന്റെ പദ്ധതികൾക്ക് പിന്തുണ

നിർമാണ അനുമതികൾ വേഗത്തിലാക്കാൻ ദുബായ് ആർടിഎ; എൻഒസി സംവിധാനത്തിൽ സമഗ്ര പരിഷ്കാരം
Travel

നിർമാണ അനുമതികൾ വേഗത്തിലാക്കാൻ ദുബായ് ആർടിഎ; എൻഒസി സംവിധാനത്തിൽ സമഗ്ര പരിഷ്കാരം

The 45th Sharjah International Book Fair opens Nov 4-15, 2026, hosting 2,673 publishers from 124 nations and Oman as Guest of Honour.
World

ഷാർജ രാജ്യാന്തര പുസ്തകോത്സവം നവംബർ 4 മുതൽ: 124 രാജ്യങ്ങളിൽ നിന്നായി 2,673 പ്രസാധകർ; ഒമാൻ അതിഥി രാജ്യം

BioConnect 4.0 wrapped up in Thiruvananthapuram, gathering global biotechnology leaders, investors, and scientists to advance Kerala’s life sciences manufacturing ecosystem.
Business

കേരളത്തെ ആഗോള ലൈഫ് സയൻസ് ഹബ്ബാക്കി മാറ്റാൻ ബയോകണക്ട് 4.0; അന്താരാഷ്ട്ര സഹകരണത്തിനും നിക്ഷേപത്തിനും പുതിയ സാധ്യതകൾ

Al-Futtaim Toyota debuts the all-new Land Cruiser FJ in the UAE. Featuring a 2.7L engine, ladder-frame chassis, and EXR/GXR grades. Read full specs.
Lifestyle

ലാൻഡ് ക്രൂയിസർ ശ്രേണിയിൽ പുതിയ കുഞ്ഞൻ കരുത്തൻ; ലാൻഡ് ക്രൂയിസർ എഫ്‌ജെ യുഎഇയിൽ അവതരിപ്പിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.