• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, September 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Sports

ഇന്ത്യൻ കൗമാരോത്സവം; ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് അണ്ടർ-19 ലോകകിരീടം സ്വന്തമാക്കി ഇന്ത്യ

by UAE വാർത്ത ലേഖകൻ
7 months ago
in Sports
Reading Time: 1 min read
27 0
ഇന്ത്യൻ കൗമാരോത്സവം; ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് അണ്ടർ-19 ലോകകിരീടം സ്വന്തമാക്കി ഇന്ത്യ
149
VIEWS
Share on WhatsappShare on Facebook

ഹരാരെ: വൈഭവ് സൂര്യവംശിയുടെ വിസ്ഫോടനാത്മക ബാറ്റിങ്ങും ബൗളർമാരുടെ മികവും ചേർന്ന് അണ്ടർ-19 ലോകകപ്പ് കിരീടം ഇന്ത്യക്ക്. സിംബാബ്‍വെയിലെ ഹരാരെയിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ കൗമാരസംഘം ആറാം ലോകകിരീടം സ്വന്തമാക്കിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് കുത്തിപ്പൊക്കുകയായിരുന്നു. 80 പന്തിൽ 175 റൺസ് നേടിയ വൈഭവ് സൂര്യവംശിയുടെ മിന്നും ഇന്നിങ്സാണ് ഇന്ത്യയെ വൻ സ്കോറിലേക്ക് നയിച്ചത്. 15 സിക്‌സറും 15 ഫോറുമാണ് പതിനാലുകാരന്റെ ബാറ്റിൽനിന്ന് പിറന്നത്. 32 പന്തിൽ അർധസെഞ്ച്വറി നേടിയ വൈഭവ് വെറും 55 പന്തിൽ സെഞ്ച്വറിയിലെത്തി.

ക്യാപ്റ്റൻ ആയുഷ് മാത്രെ 53 റൺസ് നേടി മികച്ച പിന്തുണ നൽകി. പിന്നാലെ മധ്യനിരയിൽ അഭിമന്യു കുണ്ടു (40), വേദാന്ത് ത്രിവേദി (32) എന്നിവരും സംഭാവന നൽകി. വാലറ്റത്ത് കനിഷ്‌ക് ചൗഹാന്റെ 37 റൺസ് ഇന്നിങ്സും നിർണായകമായി.


ഇംഗ്ലണ്ട് മധ്യ ഓവറിൽ തകർന്നു

412 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ശക്തമായ തുടക്കമാണ് കുറിച്ചത്. ബെൻ ഡോകിൻസ് (66), ബെൻ മായിസ് (45) എന്നിവർ മുന്നേറ്റം നയിച്ചു. എന്നാൽ 170 കടന്നതിനു പിന്നാലെ മൂന്ന് റൺസിനുള്ളിൽ നാല് വിക്കറ്റ് വീണത് മത്സരത്തിന്റെ ഗതി മാറ്റി.

മധ്യഓവറുകളിൽ ഇന്ത്യൻ ബൗളർമാർ നിയന്ത്രണം പിടിച്ചപ്പോൾ ഇംഗ്ലണ്ട് 40.2 ഓവറിൽ 311 റൺസിന് പുറത്തായി. കാലിബ് ഫാക്നർ (115) അവസാനവരെ പൊരുതിയെങ്കിലും തോൽവി ഒഴിവാക്കാനായില്ല.


ആറാം കിരീടം

2022ന് ശേഷം വീണ്ടും കിരീടം ഉയർത്തിയ ഇന്ത്യയുടെ ആറാം അണ്ടർ-19 ലോകകപ്പ് നേട്ടമാണിത്. ബാറ്റിലും ബൗളിംഗിലും സമഗ്ര ആധിപത്യം പുലർത്തിയാണ് യുവതാരം വൈഭവ് സൂര്യവംശിയും സംഘവും ലോകകിരീടം സ്വന്തമാക്കിയത്.

Tags: Latest News

RelatedPosts

കേരളത്തിലെ പ്രമുഖ സൈബർ സുരക്ഷാ നേതൃ സംരംഭമായ കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെ സി എസ് എസ് ) 2026 സെപ്റ്റംബർ 5ന് കൊച്ചിയിലെ ലീ മെറിഡിയനിൽ വച്ച് നടത്തുമെന്ന് സംഘാടകർ  അറിയിച്ചു
Tech

കേരളത്തിലെ പ്രമുഖ സൈബർ സുരക്ഷാ നേതൃ സംരംഭമായ കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെ സി എസ് എസ് ) 2026 സെപ്റ്റംബർ 5ന് കൊച്ചിയിലെ ലീ മെറിഡിയനിൽ വച്ച് നടത്തുമെന്ന് സംഘാടകർ അറിയിച്ചു

Jury Chairman Baiju Chandran addressing the media at the Thiruvananthapuram Press Club to announce the 2026 C.K. Chandrappan Smriti Award.
Kerala

2026 ലെ സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം വിഖ്യാത മാധ്യമപ്രവർത്തകൻ ശ്രീ ആർ രാജഗോപാലിന്

യുഎഇ മീഡിയ മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തി ദുബായ് പ്രസ് ക്ലബ്; ഡിജിറ്റൽ മാധ്യമങ്ങൾക്കും എഐക്കും പുതിയ നിർദേശങ്ങൾ
Tech

യുഎഇ മീഡിയ മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തി ദുബായ് പ്രസ് ക്ലബ്; ഡിജിറ്റൽ മാധ്യമങ്ങൾക്കും എഐക്കും പുതിയ നിർദേശങ്ങൾ

യുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങളിൽ മാറ്റം; ജൂൺ 25 മുതൽ ബിഎൽഎസ് പുതിയ അപേക്ഷകൾ സ്വീകരിക്കില്ല
Abu Dhabi

യുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങളിൽ മാറ്റം; ജൂൺ 25 മുതൽ ബിഎൽഎസ് പുതിയ അപേക്ഷകൾ സ്വീകരിക്കില്ല

യുദ്ധം അവസാനിപ്പിക്കാൻ ആലോചന; ലക്ഷ്യം കൈവരിക്കുന്നതിന് അടുത്തെത്തിയെന്ന് ട്രംപ്
World

ഇറാൻ-അമേരിക്ക സമാധാന കരാർ ഇന്ന് ഒപ്പിടുമെന്ന് ട്രംപ്

പ്രവാസ മാധ്യമപ്രവർത്തനത്തിന് വിട; ഇ.ടി. പ്രകാശിന് ദുബായിൽ മാധ്യമ സുഹൃത്തുക്കൾ യാത്രയയപ്പ് നൽകി
Dubai

പ്രവാസ മാധ്യമപ്രവർത്തനത്തിന് വിട; ഇ.ടി. പ്രകാശിന് ദുബായിൽ മാധ്യമ സുഹൃത്തുക്കൾ യാത്രയയപ്പ് നൽകി

UAE, Germany, Sheikh Mohamed bin Zayed, Friedrich Merz, Economy, Investment, Defense, Aviation, Energy Transition, International Relations
World

ജർമ്മനിയിൽ 40 ബില്യൺ യൂറോയുടെ വൻ നിക്ഷേപം പ്രഖ്യാപിച്ച് യുഎഇ; ബെർലിനിൽ ചരിത്രപരമായ ഉച്ചകോടി

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു
Gulf

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു

ദുബായിൽ ജോലി അന്വേഷിക്കാൻ അവസരം; സ്പോൺസറില്ലാതെ ജോബ്‌സീക്കർ വിസ
GCC

ദുബായിൽ ജോലി അന്വേഷിക്കാൻ അവസരം; സ്പോൺസറില്ലാതെ ജോബ്‌സീക്കർ വിസ

Guggenheim Abu Dhabi, Saadiyat Island, Abu Dhabi Culture, UAE Architecture, Frank Gehry, Middle East Art, Contemporary Art, Louvre Abu Dhabi
World

ഗുഗ്ഗൻഹൈം അബുദാബി ഡിസംബർ 11-ന് പൊതുജനങ്ങൾക്കായി തുറക്കും; സാംസ്കാരിക മുന്നേറ്റത്തിൽ ഉറച്ച് യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.