• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 31, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

പാസ്‌പോർട്ട് സേവനങ്ങളിലെ കാലതാമസവും പ്രതിസന്ധിയും പരിഹരിക്കുന്നതിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെടുന്നു.

by UAE വാർത്ത ലേഖകൻ
2 months ago
in India, Sharjah
Reading Time: 1 min read
24 0
Sharjah Indian Association premises hosting a community consular service camp for Indian expatriates in the UAE
133
VIEWS
Share on WhatsappShare on Facebook

​ഷാർജ, ജൂലൈ 16, 2026:കോടതി ഉത്തരവ് പ്രകാരം കരാർ റദ്ദാക്കപ്പെട്ടത് കാരണം പാസ്പോർട്ട് സർവീസ് സെൻ്ററുകളുടെ പ്രവർത്തനം നിലവിൽ അനിശ്ചിതത്വത്തിലാണ്.

ആയിരക്കണക്കിന് ഇന്ത്യൻ പൗരന്മാരെ നേരിട്ട് ബാധിക്കുന്ന ഈ വിഷയം അതീവ ഗൗരവകരമാണ്

കോൺസൽ സർവീസുകൾ , പാസ്‌പോർട്ട് പുതുക്കൽ, പുതിയ പാസ്‌പോർട്ടിനായുള്ള അപേക്ഷകൾ, മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവയിലെ അനിശ്ചിതത്വവും കാലതാമസവും പ്രവാസികളുടെ ജോലി, കുടുംബപരമായ യാത്രകൾ, അടിയന്തര ആവശ്യങ്ങൾ എന്നിവയെ സാരമായി ബാധിക്കും.

പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണുന്നതിനായി താഴെ പറയുന്ന നിർദ്ദേശങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ ആഗ്രഹിക്കുന്നു:

​അടിയന്തര പരിഹാര സംവിധാനം:

​ഇന്ത്യൻ അസോസിയേഷൻ വഴി സേവനങ്ങൾ: പ്രവാസികളുടെ ദൈനംദിന പ്രശ്നങ്ങളിൽ ഇടപെടുന്ന ഷാർജ ഇന്ത്യൻ അസോസിയേഷൻ പോലുള്ള അംഗീകൃത സ്ഥാപനങ്ങളുമായി സഹകരിച്ച്, കൂടുതൽ കേന്ദ്രീകൃതമായ സേവന കേന്ദ്രങ്ങൾ (Outreach Centers) സ്ഥാപിക്കുന്നത് വഴി ഈ പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിക്കും. കൂടാതെ

ഇന്ത്യൻ എംബസിയുമായോ കോൺസുലേറ്റുമായോ ചേർന്ന് ഇത്തരം സേവനങ്ങൾ ഇക്കാര്യങ്ങൾ ആഴ്ചയിൽ എല്ലാദിവസവും സുതാര്യമായി നടപ്പിലാക്കുന്നതിനുള്ള എല്ലാ സഹായസഹകരണങ്ങളും നൽകാൻ ഷാർജ്ജ ഇന്ത്യൻ അസോസിയേഷൻ തയ്യാറാണ്.

​ഹെൽപ്പ് ഡെസ്‌ക്: അടിയന്തര ഘട്ടങ്ങളിൽ യാത്ര ചെയ്യേണ്ടവർക്കും സാങ്കേതിക തടസ്സങ്ങൾ നേരിടുന്നവർക്കും സഹായം നൽകുന്നതിനായി പ്രത്യേക ഹെൽപ്പ് ഡെസ്‌ക് സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ട്.

​ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടുകയും, പ്രവാസികളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

Tags: Community WelfareNRI NewsPassport ServicesSharjah Expatriates

RelatedPosts

LuLu Hypermarket Onam Sadya display featuring traditional Kerala dishes and festive produce in UAE
Business

യുഎഇയിൽ ഓണവിപണി സജീവം ; കേരളത്തിൽ നിന്നുള്ള വിപുലമായ ഉത്പന്നങ്ങളുമായി ലുലു ഓണച്ചന്ത

Risala Study Circle logo and poster for the Inquilab Independence Day symposium in the UAE.
UAE

യുഎഇയിൽ 67 കേന്ദ്രങ്ങളിൽ ആർ.എസ്.സി ‘ഇൻഖിലാബ്’ പഠന സംവാദം സംഘടിപ്പിക്കുന്നു.

RTA Dubai Bus-On-Demand minibus operating on a city street
Travel

ദുബായ് ബസ് ഓൺ ഡിമാൻഡ് സേവനം 20 മേഖലകളിലേക്ക്; അൽ സത്വ, അൽ ഖൂസ്, മിർദിഫ് എന്നിവിടങ്ങളിലേക്കും സർവീസ് വ്യാപിപ്പിച്ച് ആർ.ടി.എ

Indian Ambassador Dr. Deepak Mittal addressing the interactive session at Sharjah Indian Association.
Travel

യു.എ.ഇയിലെ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്ക് മുൻകൂർ അപ്പോയിന്റ്‌മെന്റില്ലാതെ നേരിട്ടെത്താം

Indian expat reviewing tax documents and checking PAN card status online on a laptop.
India

യു.എ.ഇയിലെ പ്രവാസി ഭാരതീയർ പാൻ കാർഡ് സ്റ്റാറ്റസ് എൻ.ആർ.ഐ ആക്കി മാറ്റണം: ആദായനികുതി വകുപ്പ് മുന്നറിയിപ്പ്

യുഎഇയിലെ മലയാളികൾക്കടക്കം ഇനി 19 ദിർഹംസിന് പാസ്പ്പോർട്ട് പുതുക്കലടക്കുള്ള സർവ്വീസുകൾ. ദുബായിലെ ഏറ്റവും വലിയ സേവനകേന്ദ്രം UW മാളിൽ
Travel

യുഎഇയിലെ മലയാളികൾക്കടക്കം ഇനി 19 ദിർഹംസിന് പാസ്പ്പോർട്ട് പുതുക്കലടക്കുള്ള സർവ്വീസുകൾ. ദുബായിലെ ഏറ്റവും വലിയ സേവനകേന്ദ്രം UW മാളിൽ

അക്കാഫ് ഇവന്റ്സ് ചെറുകഥ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
Community

അക്കാഫ് ഇവന്റ്സ് ചെറുകഥ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

UAE Minister of State Noura Al Kaabi completes an official visit to Timor-Leste, advancing trade agreements, digital transformation, and sustainable development.
UAE

യുഎഇ – കിഴക്കൻ തിമോർ സഹകരണം ശക്തമാക്കുന്നു: ഡിജിറ്റൽ പരിഷ്കരണത്തിനും സാമ്പത്തിക കരാറുകൾക്കും ധാരണ

National Bonds introduces 'Emirati Flex Friday', allowing eligible female UAE national employees to work remotely on Fridays to boost retention and flexibility.
Business

സ്വദേശ വനിതാ ജീവനക്കാർക്കായി ‘എമിറാത്തി ഫ്ലെക്സ് ഫ്രൈഡേ’ പ്രഖ്യാപിച്ച് നാഷണൽ ബോണ്ട്സ്

Sharjah's Child Safety Organisation outlines a six-pillar plan for the 2026-2027 academic year, focusing on student health, anti-bullying, and digital safety.
Education

പുതിയ അധ്യയന വർഷം: കുട്ടികളുടെ സുരക്ഷയ്ക്ക് ആറ് നിർണായക മാർഗ്ഗനിർദ്ദേശങ്ങളുമായി ഷാർജ ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.