• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, October 13, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

ഹോർമുസിൽ അഡ്‌നോക് കപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം

by UAE വാർത്ത ലേഖകൻ
5 months ago
in Abu Dhabi, UAE
Reading Time: 1 min read
30 0
ഹോർമുസിൽ അഡ്‌നോക് കപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം
168
VIEWS
Share on WhatsappShare on Facebook

അബൂദബി: ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുകയായിരുന്ന യു.എ.ഇ ദേശീയ എണ്ണ കമ്പനിയായ അഡ്​നോകിന്‍റെ എണ്ണ ടാങ്കറിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി യു.എ.ഇ സ്ഥിരീകരിച്ചു. രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും പ്രദേശത്ത് വീണ്ടും ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.

ഈ നടപടി അന്താരാഷ്ട്ര സമുദ്ര ഗതാഗത സ്വാതന്ത്ര്യത്തെ ഉറപ്പാക്കുന്ന യു.എൻ സുരക്ഷ കൗൺസിലിന്‍റെ പ്രമേയത്തിനെതിരെയുളള നഗ്​നമായ ലംഘനമാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര കപ്പൽപാതകളെ ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും മന്ത്രാലയം ശക്തമായി പ്രതികരിച്ചു.

വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും സമുദ്രപാതകളിൽ തടസ്സം സൃഷ്ടിക്കുന്ന നടപടികളും ഇറാന്റെ ഭാഗത്ത് നിന്ന് ആവർത്തിക്കപ്പെടുന്നതായി യു.എ.ഇ ആരോപിച്ചു. ഹോർമുസ് കടലിടുക്ക് രാഷ്ട്രീയ സമ്മർദ്ദത്തിനായി ഉപയോഗിക്കുന്നതും സാമ്പത്തിക ബ്ലാക്ക്മെയിലിംഗിനായി ഉപയോഗിക്കുന്നതും കടൽകൊള്ളയ്‌ക്ക് സമാനമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇറാൻ റവല്യൂഷണറി ഗാർഡ് കോർപ്സ് നടത്തുന്ന ഇത്തരം നടപടികൾ മേഖലയുടെ സ്ഥിരതയ്ക്കും ആഗോള ഊർജ സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് യു.എ.ഇ മുന്നറിയിപ്പ് നൽകി. യാതൊരു പ്രകോപനവുമില്ലാതെ നടക്കുന്ന ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ഹോർമുസ് കടലിടുക്ക് ഉപാധികളില്ലാതെ തുറന്നുനൽകണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു.

സംഭവത്തെ തുടർന്ന് അന്താരാഷ്ട്ര തലത്തിലും ആശങ്ക ഉയർന്നിരിക്കുകയാണ്. ആഗോള വ്യാപാരത്തിനും എണ്ണ വിതരണത്തിനും നിർണായകമായ ഹോർമുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യം വീണ്ടും ചർച്ചയാവുകയാണ്.

Tags: gulf tension iran uaehormuz tanker attack uaeiran drone attack adnocMiddle East crisisoil tanker attack news

RelatedPosts

Donald Trump confirms the US is weighing military strikes on Yemen's Houthis after a missile attack on Riyadh's King Khalid Airport killed 12 and injured over 300.
World

റിയാദ് വിമാനത്താവള ആക്രമണം: ഹൂതികൾക്കെതിരെ സംയുക്ത സൈനിക നീക്കത്തിന് ഒരുങ്ങി ട്രംപ് ഭരണകൂടം

The US-Iran standoff drives up fuel prices, utility surcharges, and shipping costs across the UAE, while major airports manage regional route suspensions.
World

യുഎസ്-ഇറാൻ സംഘർഷം: യുഎഇയിൽ ഇന്ധനവിലയും ചരക്കുനീക്കച്ചെലവും ഉയരുന്നു; വിമാന സർവീസുകളിൽ നിയന്ത്രണം

Iranian Foreign Minister Abbas Araghchi visits Doha for talks on the Strait of Hormuz and regional tensions ahead of the UN General Assembly in New York.
World

യുഎൻ പൊതുസഭയ്ക്ക് മുന്നോടിയായി ഇറാൻ വിദേശകാര്യ മന്ത്രി ഖത്തറിലേക്ക്; ഹോർമുസ് പ്രതിസന്ധി പ്രധാന ചർച്ചാവിഷയം

Saudi air defences shot down a Houthi drone outside Mecca's restricted airspace. Brent crude climbed past $107 amid Hormuz transit and pipeline disruptions.
GCC

മക്കയെ ലക്ഷ്യമിട്ടെത്തിയ ഹൂതി ഡ്രോൺ തകർത്തെന്ന് സൗദി; തള്ളി ഹൂതികൾ, ക്രൂഡ് ഓയിൽ വില 107 ഡോളർ കടന്നു

Saudi Arabia shuts its East-West oil pipeline following strikes in Riyadh and Madinah, while Houthis claim Yemen's Red Sea coast ahead of Oman talks
World

റിയാദിലും മദീനയിലും ആക്രമണം; സൗദി അറേബ്യ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈൻ അടച്ചു

Commercial oil tanker navigating strategic maritime trade route during global supply crisis.
Business

പശ്ചിമേഷ്യൻ യുദ്ധവും വിതരണ പ്രതിസന്ധിയും: ആഗോള എണ്ണക്കമ്പനികൾക്ക് രണ്ടാം പാദത്തിൽ $93 ബില്യൺ ലാഭം

Al-Futtaim Toyota debuts the all-new Land Cruiser FJ in the UAE. Featuring a 2.7L engine, ladder-frame chassis, and EXR/GXR grades. Read full specs.
Lifestyle

ലാൻഡ് ക്രൂയിസർ ശ്രേണിയിൽ പുതിയ കുഞ്ഞൻ കരുത്തൻ; ലാൻഡ് ക്രൂയിസർ എഫ്‌ജെ യുഎഇയിൽ അവതരിപ്പിച്ചു

Ethiopia partners with the Beginnings Fund on a $90 million initiative to upgrade 210 health facilities and prevent 86,000 maternal and infant deaths by 2031.
Health

മാതൃ-ശിശു മരണം തടയാൻ എത്യോപ്യ; ‘ബിഗിനിങ്സ് ഫണ്ട്’ പദ്ധതിയിലൂടെ 9 കോടി ഡോളർ നിക്ഷേപം

World Malayalee Council Sharjah Province marks Onam at Dubai's Asiana Hotel, pledging backing for Gopinath Muthukad’s differently abled welfare mission.
Community

ഡബ്ലിയു.എം.സി ഷാർജ പ്രൊവിൻസ് ഓണാഘോഷം ദുബായിൽ; ഗോപിനാഥ് മുതുകാടിന്റെ പദ്ധതികൾക്ക് പിന്തുണ

UAE: There is no room for gloating over death. The victims of the Riyadh airport attack are our own people, and their suffering is our suffering.
World

റിയാദ് വിമാനത്താവള ആക്രമണം: സൗദി-യുഎഇ ഭിന്നതയുണ്ടാക്കാനുള്ള നീക്കങ്ങൾക്കെതിരെ യുഎഇ മുന്നറിയിപ്പ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.