• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, October 7, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News World

അമേരിക്കയെ മറികടന്ന് ഇറാന് മേൽക്കൈ; പ്രതിരോധത്തിൽ ജാഗ്രത വേണമെന്ന് ബ്രിട്ടന്റെ മുന്നറിയിപ്പ്

by UAE വാർത്ത ലേഖകൻ
7 months ago
in World
Reading Time: 1 min read
25 0
അമേരിക്കയെ മറികടന്ന് ഇറാന് മേൽക്കൈ; പ്രതിരോധത്തിൽ ജാഗ്രത വേണമെന്ന് ബ്രിട്ടന്റെ മുന്നറിയിപ്പ്
140
VIEWS
Share on WhatsappShare on Facebook

ലണ്ടൻ: ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ അമേരിക്കയെക്കാൾ ഇറാൻ ശക്തമായ നിലയിൽ എത്തിയിട്ടുണ്ടെന്ന് മുൻ M16 മേധാവി സർ അലക്സ് യങർ വിലയിരുത്തി. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നയതന്ത്ര പരാജയങ്ങൾ ഇറാൻ മുതലെടുത്തുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

‘ദി ഇക്കണോമിസ്റ്റ്’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വിലയിരുത്തൽ നടത്തിയത്. അമേരിക്ക ഇറാന്റെ കരുത്തിനെ കുറച്ച് കണക്കാക്കിയതോടെ മേഖലയിലെ നിയന്ത്രണം നഷ്ടമായെന്നും അദ്ദേഹം വിമർശിച്ചു.

സൈനിക ശക്തി വികേന്ദ്രീകരിച്ചും അധികാര വിതരണം കാര്യക്ഷമമാക്കിയും ഇറാൻ കൂടുതൽ കരുത്താർജിച്ചതായി അദ്ദേഹം പറഞ്ഞു. ഇന്ധന വിപണിയെ സ്വാധീനിച്ച് സംഘർഷത്തെ ആഗോളതലത്തിൽ വ്യാപിപ്പിക്കാൻ ഇറാന് സാധിച്ചതും അമേരിക്കയ്ക്ക് സാമ്പത്തിക സമ്മർദ്ദം സൃഷ്ടിക്കാൻ സഹായിച്ചതായും വിലയിരുത്തി.

ഇറാന്റെ നിലപാട് നിലനിൽപ്പിനായുള്ള പോരാട്ടമാണെങ്കിൽ, അമേരിക്കയ്ക്ക് ഇത് ഒരു ഐച്ഛിക യുദ്ധമാണെന്ന തിരിച്ചറിവ് ഇറാനെ കൂടുതൽ ആത്മവിശ്വാസത്തിലാക്കി എന്നുമാണ് അലക്സ് യങറുടെ അഭിപ്രായം.

അതേസമയം, ഇറാൻ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടന്റെ പ്രതിരോധ ശേഷി സംബന്ധിച്ച് ആശങ്ക ഉയർന്നു. പ്രതിരോധ സെലക്ട് കമ്മിറ്റി ചെയർമാൻ തൻ ധേസി, രാജ്യത്തിന്റെ സുരക്ഷയെ ഗൗരവത്തോടെ കാണേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.

ട്രംപ് സൈനിക വിന്യാസം ശക്തിപ്പെടുത്തുന്ന സാഹചര്യത്തിൽ, ബ്രിട്ടന് ഒരു റോയൽ നേവി കപ്പൽ പോലും വിന്യസിക്കാൻ കഴിയാത്തത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയ്ക്കായി ജി.ഡി.പി യുടെ 3.5 ശതമാനം വകയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടെ, പ്രതിരോധ നയത്തിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് കെമി ബേഡനോക്ക് പ്രധാനമന്ത്രി കീർ സ്റ്റാർമറെ വിമർശിച്ചു. റഷ്യൻ ഭീഷണിയും അമേരിക്കൻ നയപരമായ മാറ്റങ്ങളും കണക്കിലെടുത്ത് ബ്രിട്ടൻ സൈനിക ശക്തി വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

Tags: global security newsinternational relationsIran military strengthIran vs USMI6 Alex YoungerMiddle East ConflictTrump Iran policyUK defense warningUK politics defenseUS foreign policy

RelatedPosts

UAE presidential adviser Anwar Gargash urges substantive Gulf-Iran negotiations alongside US talks, warning against temporary ceasefires and detailing regional defense deterrence.
GCC

ഇറാനുമായി ശാശ്വത സമാധാനം വേണം; താൽക്കാലിക വെടിനിർത്തൽ പോംവഴിയല്ലെന്ന് യുഎഇ

US envoys Jared Kushner and Steve Witkoff held three hours of mediated talks with Iran's foreign minister at the UN as Donald Trump weighed a deal against military action.
World

യുഎന്നിൽ ഏറ്റുമുട്ടൽ ഭീഷണിക്കിടെ തിരക്കിട്ട നയതന്ത്ര നീക്കം: യുഎസും ഇറാനും തമ്മിൽ ചർച്ച

Marine One with President Donald Trump aboard arrives at the Ellipse just outside of the White House, in Washington.
World

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം: ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തി; റിയാദിന് നേരെയുള്ള മിസൈൽ ആക്രമണം തകർത്ത് സൗദി അറേബ്യ

Thirteen civilians were injured and seven homes damaged after Houthi missile and drone strikes hit Abha, Khamis Mushait, and Taif. The Saudi-led coalition vowed retaliation.
World

സൗദിയിലെ മൂന്ന് നഗരങ്ങളിൽ ഹൂതി മിസൈൽ, ഡ്രോൺ ആക്രമണം; 13 പേർക്ക് പരിക്ക്, തിരിച്ചടിക്കുമെന്ന് സഖ്യസേന

UAE, Germany, Sheikh Mohamed bin Zayed, Friedrich Merz, Economy, Investment, Defense, Aviation, Energy Transition, International Relations
World

ജർമ്മനിയിൽ 40 ബില്യൺ യൂറോയുടെ വൻ നിക്ഷേപം പ്രഖ്യാപിച്ച് യുഎഇ; ബെർലിനിൽ ചരിത്രപരമായ ഉച്ചകോടി

Kuwaiti air defence units engaged and intercepted hostile Iranian missiles and drones early Thursday. The armed forces confirmed mid-air explosions over Kuwait.
GCC

കുവൈറ്റിന് നേരെ വീണ്ടും ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം; ആകാശത്തുവെച്ചുതന്നെ തകർത്ത് വ്യോമപ്രതിരോധ സേന

The Sharjah Book Authority brings SACC 2026 to Aljada from October 22–25, featuring over 150 masterclasses, workshops, and industry panels.
Entertainment

ഷാർജ ആനിമേഷൻ ആന്റ് കോമിക്സ് കോൺഫറൻസ് ഒക്ടോബർ 22 മുതൽ അൽജദയിൽ; 150-ലധികം ശിൽപശാലകൾ

Sharjah Book Authority invites applications for 300 volunteers for the 45th Sharjah International Book Fair (SIBF 2026). Registration open until October 25.
Community

ഷാർജ രാജ്യാന്തര പുസ്തകോത്സവം: വളന്റിയർ രജിസ്ട്രേഷൻ ആരംഭിച്ചു; 300 പേർക്ക് അവസരം

Ras Al Khaimah allocates land in Al Jazirah Al Hamrah for "Eternal Gardens," a dedicated multi-faith crematorium serving Indian expatriates across the UAE.
Ras Al Khaimah (RAK)

 റാസൽഖൈമയിൽ ഇന്ത്യൻ പ്രവാസികൾക്കായി ശ്മശാന കേന്ദ്രം;

Dubai's RTA received over 750 submissions for the 14th Dubai Award for Sustainable Transport, supported by DEWA, ENOC, and Parkin ahead of the Oct. 15 ceremony.
Business

ദുബായ് സുസ്ഥിര ഗതാഗത അവാർഡിന് വൻ പ്രതികരണം; 750 അപേക്ഷകൾ, വിജയികളെ 15-ന് പ്രഖ്യാപിക്കും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.