• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 7, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Ajman

ലഹരിക്കെതിരെയുള്ള പോരാട്ടമായ ഓപറേഷൻ തൂഫാന് പ്രവാസി സമൂഹം നൽകിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

by UAE വാർത്ത ലേഖകൻ
2 hours ago
in Ajman
Reading Time: 1 min read
22 0
Kerala reassures UAE expats on student safety as police enforce zero-tolerance anti-drug drives. Operation Toofan progress report to be released soon.
123
VIEWS
Share on WhatsappShare on Facebook

അജ്മാൻ-ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. അതിനാൽ നാട്ടിലെ സ്കൂളുകളിലും കോളജ് ക്യാംപസുകളിലും പൂർണ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്. പ്രവാസികൾക്ക് യാതൊരു ഭയവും കൂടാതെ മക്കളെ പഠനാവശ്യങ്ങൾക്കായി നാട്ടിലേക്ക് അയക്കാമെന്നും മന്ത്രി വ്യക്തമാക്കി. അജ്മാനിൽ ഒാണാഘോഷത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി ചെന്നിത്തല മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.


ഓപറേഷൻ തൂഫാന്റെ ഇതുവരെയുള്ള നടപടികളുടെ പുരോഗതിയും ഫലവും സർക്കാർ വിശദമായി വിലയിരുത്തും. ലഹരിമരുന്ന് മാഫിയക്കെതിരെ കൈക്കൊണ്ട നടപടികളുടെ റിപോർട്ട് വരുംദിവസങ്ങളിൽ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. ഇത് സമൂഹത്തിൽ വലിയ മാറ്റത്തിന് വഴിതെളിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിൽ പ്രവാസികൾ സജീവമായി പങ്കാളികളാകണമെന്ന് ആഭ്യന്തരമന്ത്രി അഭ്യർഥിച്ചു. കേരളത്തിന്റെ വികസനത്തിലും വളർച്ചയിലും പ്രവാസികൾ വഹിച്ച പങ്ക് വലുതാണ്. നിലവിൽ ഗൾഫ് മേഖല നേരിടുന്ന വെല്ലുവിളികൾ താൽക്കാലികം മാത്രമാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ സംസ്ഥാന സർക്കാർ പ്രവാസികൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് പ്രവാസി സമൂഹം ആവേശോജ്വല സ്വീകരണമാണ് നൽകിയത്.

Tags: AjmanAnti NarcoticsEducationKeralaNon Resident KeralitesOperation ToofanUAE

RelatedPosts

Over 5,600 Jeep Wrangler and Gladiator vehicles (2021–2025) are being recalled across the UAE due to power steering defects and potential fire risks. Repairs are free.
Business

യുഎഇയിൽ 5,600-ലധികം ജീപ്പ് റാംഗ്ലർ, ഗ്ലാഡിയേറ്റർ വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു; സ്റ്റിയറിങ് തകരാറും തീപിടിത്ത സാധ്യതയും

Kerala launches Operation Toofan anti-drug short film contest for high school and plus-two students, offering up to ₹1 lakh in prizes via SIET.
Education

ലഹരിക്കെതിരെ പോരാട്ടം-ഓപ്പറേഷൻ തൂഫാൻ കേരളത്തിലെ ക്യാമ്പസുകളിൽ തൂഫാനായി ആഞ്ഞടിക്കും :രമേശ് ചെന്നിത്തല

ഏഴ് വര്‍ഷങ്ങളുടെ മാരിവില്ലഴക് പിന്നിട്ട്, എട്ടാം വര്‍ഷത്തിലേക്ക് സഫാരി മാള്‍
Sharjah

ഏഴ് വര്‍ഷങ്ങളുടെ മാരിവില്ലഴക് പിന്നിട്ട്, എട്ടാം വര്‍ഷത്തിലേക്ക് സഫാരി മാള്‍

The UAE has landed a third relief aircraft in Kathmandu, delivering Dubai Police search teams and supplies to bring total aid to 148 tonnes after Nepal floods.
World

പ്രളയക്കെടുതിയിൽ വലയുന്ന നേപ്പാളിന് തുണയായി യുഎഇ; രക്ഷാപ്രവർത്തക സംഘവും ദുരിതാശ്വാസ സാമഗ്രികളും കാഠ്മണ്ഡുവിലെത്തി

The UAE has rejected claims of arming factions in Sudan's civil war, reiterating its neutral stance and demanding a full ban on foreign military aid in a response to the UN.
World

സുഡാൻ ആഭ്യന്തരയുദ്ധത്തിൽ ആയുധം നൽകിയിട്ടില്ല; വിദേശ സൈനിക ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് യുഎഇ

Cargo pallets containing emergency food, tents, and power generators being loaded onto a UAE humanitarian relief flight to Nepal
World

നേപ്പാളിലെ പ്രളയക്കെടുതി: രക്ഷാപ്രവർത്തകരെയും 10 ദശലക്ഷം ഡോളറിന്റെ അടിയന്തര സഹായവും അയച്ച് യുഎഇ

UAE representative Khamzat Chimaev pinned former UFC champion Tyron Woodley in just 94 seconds at the Real American Freestyle tournament in Moscow.
Sports

മോസ്‌കോ ഗുസ്തി ടൂർണമെന്റിൽ തിയോൺ വുഡ്‌ലിയെ 94 സെക്കൻഡിൽ വീഴ്ത്തി ഖംസത് ചിമായെവ്

Nepal bears the brunt of the cross-border disaster with over 1,300 dead, while emergency workers race against time across damaged Himalayan valleys.
World

നേപ്പാളിലും ടിബറ്റിലും മിന്നൽ പ്രളയം: മരണം 1,380 കടന്നു; അയ്യായിരത്തിലധികം പേരെ കാണാനില്ല

The US military disabled three Iranian tankers in the Persian Gulf after missile attacks on Navy vessels, while Trump warned of imminent strikes on Iran's Pickaxe Mountain nuclear site.
World

ഇറാൻ എണ്ണക്കപ്പലുകൾ തകർത്ത് യുഎസ്; ആണവകേന്ദ്രത്തിന് നേരെ ഏത് നിമിഷവും ആക്രമണമുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ്

Dubai Police warn e-scooter riders of Dh300 fines for unsafe riding, carrying passengers, and using phones. Over 13,600 e-scooters seized in 2026.
Travel

ദുബായിൽ ഇ-സ്കൂട്ടർ നിയമലംഘകർക്ക് 300 ദിർഹം പിഴ; എട്ടു മാസത്തിനിടെ 13,600 ലധികം സ്കൂട്ടറുകൾ പിടിച്ചെടുത്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.