• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Ras Al Khaimah (RAK)

മലയാളം മിഷൻ പഠനോത്സവം 2026: ദുബായിൽ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയകരമായി പൂർത്തിയായി

by UAE വാർത്ത ലേഖകൻ
3 months ago
in Ras Al Khaimah (RAK)
Reading Time: 1 min read
31 0
മലയാളം മിഷൻ പഠനോത്സവം 2026: ദുബായിൽ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയകരമായി പൂർത്തിയായി
174
VIEWS
Share on WhatsappShare on Facebook

പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ മുൻവർഷങ്ങളിലെ വിജയികളായ പ്രതിഭകളെ ആദരിച്ചു

റാസൽഖൈമ: മലയാളം മിഷൻ പഠനോത്സവം 2026- 05-07 26 ന Eat & Drink ൽവെച്ച് കണിക്കൊന് സൂര്യകാന്തി പരിക്ഷ നടത്തി. പ്രോഗ്രാം കൺവീനർ നാസർ അൽ ദാനയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആക്ടിംഗ് സെക്രട്ടറി അജയകുമാർ സ്വാഗതം ആശംസിച്ചു ചെയർമാൻ അസൈനാർ ഉത്ഘാടനം നിർവ്വഹിച്ചു.

ലോക കേരള സഭാംഗം മോഹനൻ പിള്ള, മിഷൻ കൺവീനർ ബബിതനൂർ, എക്സാം കോർഡിനേറ്റർ അക്ബർ ആലിക്കര പി ടി എ കൺവീനർ നിഷാദ് തുടങ്ങിയവർ ആശംസകൾ അർപിച്ചു സുകതാജ്ഞലി ആഘോള കാവ്യാലാപന മത്സരം 2025 സീനിയർ വിഭാഗത്തിൽ സ്പെഷൽ പുരസ്കാരം നേടിയ ഷഫ്‌ന.പി ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കൃപനിഷമുരളി, ഭാഷാപ്രതിജ്ഞ വിഭാഗത്തിൽ സിനിയർ വിഭാഗത്തിൽ ഒന്നാo സ്ഥാനം നേടിയ സൈറബിനോയ് തുടങ്ങിയ കുട്ടികൾക്ക് സമ്മാനം നൽകി ആദരിച്ചു.

കോർഡിനേറ്റർ ഷെറി അനൂപ് നന്ദി അറിയിച്ചു. പഠനോത്സവം നിയന്ത്രിച്ചവർ:_ എക്സാം കോർഡിനേറ്റർ അക്ബർ അലിക്കര, ലെസിടീച്ചർ, സബീന ടീച്ചർ, ആബിദ ടീച്ചർ , സജിത ടീച്ചർ, ബിസ്‌മി ടീച്ചർ, സുജേഷ് മാഷ് ഹരിദാസ് മാഷ്, റംസിടീച്ചർ, ശീഖടീച്ചർ, സുമിടീച്ചർ

Tags: Education NewsKanikkonna ExamKerala CultureMalayalam LanguageMalayalam MissionNRI NewsPadhonolsavam 2026Student AwardsSugathanjali CompetitionSuryakanthi Exam

RelatedPosts

Dubai KMCC Kasaragod District Women's Wing organized 'Me-Connect 2026' at Abu Hail, focusing on expatriate mental wellness and self-development.
Community

ദുബൈ കെ.എം.സി.സി വനിതാ വിങ് ‘മീ-കണക്ട് 2026’ ഇന്ന് ദുബൈയിൽദുബൈ കെ.എം.സി.സി വനിതാ വിങ് ആക്ടിംഗ് പ്രസിഡന്റ് ആയിഷ മുഹമ്മദ് ഉദ്ഘാടനം ചെയ്യും.

AKAF Association will hold Ponnonakkazhcha 2026 at Dubai World Trade Centre on October 11, featuring cultural competitions, 10,000-person sadhya, and the Mathruvandanam project for 28 mothers.
Community

അക്കാഫ് പൊന്നോണക്കാഴ്ച ’26ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഒക്ടോബർ 11ന്

BCC Group International has gifted high-performing executives brand-new Jetour T2 luxury SUVs following significant commercial growth across the UAE.
Community

അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ പതിനേഴാമത് ശ്രീ. മുത്തപ്പൻ തിരുവപ്പന മഹോത്സവം 2026 ഒക്ടോബർ3,4 തീയതികളിൽ അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും

Ei ASSET marked 25 years with the 2026 awards gala in Dubai, recognizing top UAE students, teachers, and schools alongside CBSE Regional Director Dr. Ram Shankar.
Education

Ei ASSET-ന്റെ രജതജൂബിലി; ദുബായിൽ മികവിന്റെ ആഘോഷം

INCAS Fujairah honored Kottayam healthcare professionals serving across the UAE's East Coast with the Priyadarshini Healthcare Service Awards 2026 at Fujairah Media Park.
Community

പ്രിയദർശിനി ആരോഗ്യ സേവന അവാർഡ് 2026 സംഘടിപ്പിച്ചു

AKCAF will host Campus Onam Season 3 on September 20 at Delhi Progressive School in Sharjah, featuring 28 cultural competitions and over 750 participants.
Community

28 മത്സരങ്ങളുമായി ക്യാമ്പസ് കലോത്സവം; AKCAF Campus Onam സെപ്റ്റംബർ 20ന്

Fifty-five young martial artists from 30 nations received Japan Karate Shotokan Association 1st Dan Black Belts at Etisalat Academy in Dubai.
Community

കരാട്ടേ പരിശീലനത്തിൽ മികവ് തെളിയിച്ച പഠിതാക്കൾക്ക് ബ്ലാക്ക് ബെൽറ്റ്; ദുബായിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

Sharjah Child Safety Organisation wraps first phase of Ahl Al Athar initiative, training 15 Parents' Council delegates on cyber safety and family guidance.
Education

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷാകർതൃ അംബാസഡർമാർ; ഷാർജയിൽ ‘അഹ്ൽ അൽ അഥർ’ പദ്ധതി പുരോഗമിക്കുന്നു

UAE Economy Minister Abdulla Bin Touq and Emaar's Mohamed Alabbar headline the 9th Sharjah Investment Forum on Oct 14–15, focusing on AI and economic resilience.
Business

ഷാർജ നിക്ഷേപ സംഗമം 2026 ഒക്ടോബർ 14, 15 തീയതികളിൽ; സാമ്പത്തിക പ്രതിരോധവും എഐയും മുഖ്യ ചർച്ചയാകും

National Award winner V.C. Abhilash headlines 'Cinematica with VC' workshop in Ajman, highlighting modern screenwriting, digital tech, and pre-production planning.
Entertainment

മലയാള സിനിമയുടെ കരുത്ത് വേറിട്ട കഥ പറച്ചിലും സാങ്കേതിക മുന്നേറ്റവുമെന്ന് സംവിധായകൻ വി.സി. അഭിലാഷ്; അജ്മാനിൽ സിനിമാ ശിൽപശാല നടന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.