• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, October 14, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

മെഹ്ഫിൽ ഇൻറർനാഷണൽ, ദുബായ് ചെറുകഥാ പുരസ്കാരം പ്രഖ്യാപിച്ചു

by UAE വാർത്ത ലേഖകൻ
3 months ago
in Dubai
Reading Time: 1 min read
25 0
മെഹ്ഫിൽ ഇൻറർനാഷണൽ, ദുബായ് ചെറുകഥാ പുരസ്കാരം പ്രഖ്യാപിച്ചു
141
VIEWS
Share on WhatsappShare on Facebook

ദുബായ്: ഇസ്മയിൽ കൂളത്ത് എഴുതിയ ‘പിഴുതെറിയപ്പെട്ടവരുടെ ഭൂപടം’ എന്ന കഥയാണ് ഒന്നാം സ്ഥാനത്തിനുള്ള പുരസ്കാരം നേടിയത്. രണ്ടാം സ്ഥാനം അനുവന്ദനയുടെ ‘ഒഴുകാതെ ഒരു പുഴ’ എന്ന കഥയും, മൂന്നാം സ്ഥാനം ഫാത്തിമ ദോഫാറിൻ്റെ ജലക്കരടി എന്ന കഥയും നേടി. അവസാന റൗണ്ടിൽ മികച്ച വിലയിരുത്തലോടെ മാറ്റുരച്ച മറ്റു മൂന്നു കഥകളായ റസീന കെ.പി യുടെ ആകാശത്തുണ്ട്, അജിത് വള്ളോലിയുടെ വായനശാലയിലെ മണ്ഡലി,ബബിത ഷാജിയുടെ നേർച്ചുമ്മ എന്നീ കഥകൾക്ക് പ്രോത്സാഹന സമ്മാനം നൽക്കാൻ തീരുമാനിച്ചു.
ഒരു ചെറുകഥാ മത്സരം എന്നതുകൊണ്ട് വിജയികളെ കണ്ടെത്താൻ മാത്രമുള്ള വേദിയായല്ല മെഹ്ഫിൽ കാണുന്നത്. പുതിയ ശബ്ദങ്ങളെ കണ്ടെത്താനും വായനയുടെ സംസ്കാരം ശക്തിപ്പെടുത്താനും സൃഷ്ടിപരമായ എഴുത്തിനെ പ്രോത്സാഹിപ്പിക്കാനുമുള്ള ഒരു സാംസ്കാരിക ഇടപെടലാണത്. അതുകൊണ്ടുതന്നെ ചെറുകഥാ മത്സരങ്ങൾ സാഹിത്യത്തിന്റെ ഭാവിയിലേക്കുള്ള കവാടങ്ങളായി മെഹ്ഫിൽ കരുതുന്നു.
മത്സരത്തിന് ലഭിച്ചത് മുപ്പത് കഥകളാണ്. ശ്രീ. രമേഷ് പെരുമ്പിലാവ് ഷോർട്ട് ലിസ്റ്റ് ചെയ്ത പതിനൊന്ന് കഥകളിൽ നിന്നും, കഥാകൃത്തുക്കളായ ശ്രീ. സബീന എം സാലി, ശ്രീ. വെള്ളിയോടൻ, ശ്രീ. റഫീഖ് പന്നിയങ്കര എന്നിവർ ചേർന്ന ജൂറിയാണ് മികച്ച കഥകൾ തെരഞ്ഞെടുത്തത്. നവംബറിൽ ഷാർജയിൽ നടക്കുന്ന പരിപാടിയിൽ പുരസ്കാരം വിതരണം ചെയ്യും.
മത്സരത്തിൽ പങ്കെടുത്ത് കഥകൾ അയച്ച എല്ലാ എഴുത്തുകാർക്കും മെഹ്ഫിൽ ഇൻറർനാഷ്ണൽ ദുബായ് നന്ദിയും സ്നേഹവും അറിയിക്കുന്നു.

Tags: Gulf Malayalee WritersIsmail KoolathKerala LiteratureMalayalam Short Story CompetitionMehfil International DubaiSharjah International Book FairShort Story Awards

RelatedPosts

Sharjah Book Authority invites applications for 300 volunteers for the 45th Sharjah International Book Fair (SIBF 2026). Registration open until October 25.
Community

ഷാർജ രാജ്യാന്തര പുസ്തകോത്സവം: വളന്റിയർ രജിസ്ട്രേഷൻ ആരംഭിച്ചു; 300 പേർക്ക് അവസരം

The editorial team of 'Bookish' literary bulletin invites original stories, poems, and memoirs for its 12th edition at the 45th Sharjah International Book Fair.
Entertainment

ഷാർജ രാജ്യാന്തര പുസ്തകമേള: ‘ബുക്കിഷ്’ സാഹിത്യ ബുള്ളറ്റിനിലേക്ക് രചനകൾ ക്ഷണിച്ചു

45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 4 മുതൽ 15 വരെ; ഒമാൻ അതിഥി രാജ്യം
Sharjah

45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 4 മുതൽ 15 വരെ; ഒമാൻ അതിഥി രാജ്യം

Dubai Vanitha Kalasahithi hosted 'Buds to Bloom', an awareness seminar on breast cancer, women’s health, and menopause. New leadership was also announced.
Health

ദുബായ് വനിതാ കലാസാഹിതി ‘ബഡ്സ് ടു ബ്ലൂം’ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

നിർമാണ അനുമതികൾ വേഗത്തിലാക്കാൻ ദുബായ് ആർടിഎ; എൻഒസി സംവിധാനത്തിൽ സമഗ്ര പരിഷ്കാരം
Travel

നിർമാണ അനുമതികൾ വേഗത്തിലാക്കാൻ ദുബായ് ആർടിഎ; എൻഒസി സംവിധാനത്തിൽ സമഗ്ര പരിഷ്കാരം

The 45th Sharjah International Book Fair opens Nov 4-15, 2026, hosting 2,673 publishers from 124 nations and Oman as Guest of Honour.
World

ഷാർജ രാജ്യാന്തര പുസ്തകോത്സവം നവംബർ 4 മുതൽ: 124 രാജ്യങ്ങളിൽ നിന്നായി 2,673 പ്രസാധകർ; ഒമാൻ അതിഥി രാജ്യം

BioConnect 4.0 wrapped up in Thiruvananthapuram, gathering global biotechnology leaders, investors, and scientists to advance Kerala’s life sciences manufacturing ecosystem.
Business

കേരളത്തെ ആഗോള ലൈഫ് സയൻസ് ഹബ്ബാക്കി മാറ്റാൻ ബയോകണക്ട് 4.0; അന്താരാഷ്ട്ര സഹകരണത്തിനും നിക്ഷേപത്തിനും പുതിയ സാധ്യതകൾ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.