• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, November 7, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Uncategorized

45-ാമത് ഷാർജ അന്തർദേശിയ പുസ്തകമേളയിലെ വാരാന്ത്യങ്ങളിൽ ഇന്ത്യയിലെ പ്രമുഖ എഴുത്തുകാരും വിവർത്തകരും ഇൻഫ്ളുവൻസർമാരും പങ്കെടുക്കും.

by UAE വാർത്ത ലേഖകൻ
2 days ago
in Uncategorized
Reading Time: 1 min read
22 1
Acclaimed Indian writers, Booker winner Daisy Rockwell, and industry leaders join major panels at the 45th Sharjah International Book Fair weekends.
126
VIEWS
Share on WhatsappShare on Facebook

നവംബർ 7 ശനിയാഴ്ച വൈകുന്നേരം 7:15 മുതൽ 9:30 വരെ ഇന്റലക്ച്വൽ ഹാളിൽ നടക്കുന്ന പരിപടിയിൽ
കവികളും ഗാനരചയിതാക്കളുമായ പി. കെ. ഗോപിയും ബി. കെ. ഹരിനാരായണനും പങ്കെടുക്കും. ‘കവിത ഒരു ഗാനമായി മാറുമ്പോൾ” എന്ന വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ ഇരുവരും ആസ്വാദകരുമായി സംവദിക്കും.

രാത്രി 8:30 മുതൽ 9:30 വരെ ഫോറം 3-ൽ “ഭാഷകൾക്കപ്പുറം: സാഹിത്യ വിവർത്തന കലയെക്കുറിച്ച് ഡെയ്സി റോക്ക്‌വെൽ” എന്ന പേരിൽ നടക്കുന്ന പരിപടിയിൽ പ്രശസ്ത എഴുത്തുകാരിയും വിവർത്തകയും ബുക്കർ പുരസ്‌കാര ജേതാവുമായ ഡെയ്സി റോക്ക്‌വെൽ പങ്കെടുക്കും.

നവംബർ 14 ശനിയാഴ്ച വൈകുന്നേരം 7:15 മുതൽ 8:15 വരെ ഫോറം 3-ൽ ഇന്ത്യയിലെ ന്യൂ ജെൻ പ്രണയ കഥാകാരൻ ദുർജോയ് ദത്തയും ഇന്ത്യയിലെ പ്രമുഖ എഴുത്തുകാരിയും സ്വതന്ത്ര മാധ്യമപ്രവർത്തകയും കോളമിസ്റ്റുമായ റിയ ചോപ്രയും പങ്കെടുക്കുന്ന ‘”പ്രണയം ജീവിതം- നാം പറയുന്ന കഥകൾ ” എന്ന പരിപാടി നടക്കും.

വൈകുന്നേരം 7:15 മുതൽ 9:30 വരെ ഇന്റലക്ച്വൽ ഹാളിൽ “മണ്ണിൽ വേരൂന്നിയ കഥകൾ: മനുഷ്യരുടെയും പ്രകൃതിയുടെയും ജീവിതത്തിന്റെയും ആഖ്യായികൾ’ എന്ന ശീർഷകത്തിൽ നടക്കുന്ന സംവാദത്തിൽ മലയാളത്തിന്റെ പ്രമുഖ എഴുത്തുകാരായ അശോകൻ ചരുവിലും അംബികാസുതൻ മാങ്ങാടും പങ്കെടുക്കും.

രാത്രി 8:30 മുതൽ 9:30 വരെ ഫോറം 3-ൽ ‘ജീവനക്കാർക്ക് മുൻഗണന: സ്ഥാപനങ്ങളെ രൂപപ്പെടുത്തുന്ന നേതൃത്വ ശൈലിയെക്കുറിച്ച് വിനീത് നായർ” എന്ന പരിപാടിക്ക് എച്ച്.സി.എൽ ടെക്നോളജീസ് മുൻ സി.ഇ.ഒയും സംരംഭകനും എഴുത്തുകാരനുമായ വിനീത് നായർ നേതൃത്വം നൽകും.

നവംബർ 15 ഞായറാഴ്ച വൈകുന്നേരം 7:15 മുതൽ 8:15 വരെ ഫോറം 2-ൽ പ്രശസ്ത സഞ്ചാരിയും ജീവചരിത്ര എഴുത്തുകാരിയും അവതാരകയുമായ ഷെനാസ് ട്രഷറിവാല പങ്കെടുക്കുന്ന ‘യാത്രകൾ,കഥകൾ,ആത്മകഥനം: ഷെനാസ് ട്രഷറിവാലയ്ക്കൊപ്പം ഒരു സായാഹ്നം” എന്ന പരിപാടി നടക്കും.

RelatedPosts

https://newsmiddleeast.ae/diwali-shopping-rush-across-uae/
Business

ദീപാവലി ഷോപ്പിങ്ങ് തിരക്കിൽ പ്രവാസികൾ

tkmm-college-alumni-uae-ormapookkalam-ajman
Community

ടികെഎംഎം കോളേജ് അലൂംനി യുഎഇ ചാപ്റ്റർ സംഗമം ‘ഓർമപ്പൂക്കാലം’ നവംബർ 15-ന് അജ്മാനിൽ

A 21-year-old Indian architecture student from Kerala died in Dubai after being struck by an oncoming vehicle while seeking roadside assistance in Rashidiya.
UAE

കാറിന്റെ ടയർ പഞ്ചറായി; സഹായം തേടി പുറത്തിറങ്ങിയ മലയാളി വിദ്യാർഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു

Kerala High Court directs Norka Special Secretary to decide on the Norka Care 2026–27 age-linked premium hike petition within six weeks following expatriate plea.
UAE

നോർക്ക കെയർ പ്രീമിയം വർധന: ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം

US forces struck an Iranian air defense site near the Strait of Hormuz as Donald Trump confirmed minor strikes while Tehran reviews a Qatari peace proposal.
GCC

ഖത്തറിന്റെ ഒത്തുതീർപ്പ് നിർദ്ദേശം നിലനിൽക്കെ ഇറാനിൽ വീണ്ടും യുഎസ് വ്യോമാക്രമണം

Saudi-led coalition air defenses intercepted and destroyed a Houthi cruise missile fired toward Riyadh, Coalition spokesman Turki Al-Malki confirmed.
GCC

റിയാദിന് നേരെ ഹൂതികൾ വിക്ഷേപിച്ച ക്രൂയിസ് മിസൈൽ തകർത്തു

https://newsmiddleeast.ae/diwali-shopping-rush-across-uae/
Business

ദീപാവലി ഷോപ്പിങ്ങ് തിരക്കിൽ പ്രവാസികൾ

tkmm-college-alumni-uae-ormapookkalam-ajman
Community

ടികെഎംഎം കോളേജ് അലൂംനി യുഎഇ ചാപ്റ്റർ സംഗമം ‘ഓർമപ്പൂക്കാലം’ നവംബർ 15-ന് അജ്മാനിൽ

A 21-year-old Indian architecture student from Kerala died in Dubai after being struck by an oncoming vehicle while seeking roadside assistance in Rashidiya.
UAE

കാറിന്റെ ടയർ പഞ്ചറായി; സഹായം തേടി പുറത്തിറങ്ങിയ മലയാളി വിദ്യാർഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു

Kerala High Court directs Norka Special Secretary to decide on the Norka Care 2026–27 age-linked premium hike petition within six weeks following expatriate plea.
UAE

നോർക്ക കെയർ പ്രീമിയം വർധന: ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.