• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, August 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Ras Al Khaimah (RAK)

യുഎഇയിൽ മഴ കനക്കുന്നു; റാസൽഖൈമ–ഫുജൈറ മേഖലകളിൽ ജാഗ്രത നിർദേശം

by Web Desk
7 months ago
in Ras Al Khaimah (RAK)
Reading Time: 1 min read
23 0
Rain intensifies in the UAE; alert issued for Ras Al Khaimah–Fujairah regions
127
VIEWS
Share on WhatsappShare on Facebook

റാസൽഖൈമ /ഫുജൈറ: പുതുവർഷത്തിന് പിന്നാലെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു. വടക്കൻ എമിറേറ്റുകളായ റാസൽഖൈമയിലും ഫുജൈറയിലുമാണ് മഴ ശക്തമായി തുടരുന്നത്. റാസൽഖൈമയിലെ അൽ ഹുവൈലത്ത് മേഖലയിൽ ഇന്ന്(ബുധൻ) കനത്ത മഴ രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു.ഫുജൈറ, ഖോർഫക്കാൻ തുടങ്ങിയ മേഖലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഫുജൈറയിലെ അൽ റിമൈല, അൽ സോദ മേഖലകളിൽ ഇന്ന് വൈകിട്ടോടെ ചാറ്റൽ മഴ ആരംഭിച്ചു.

ജനുവരി മാസത്തിൽ രാജ്യത്ത് ശരാശരി 11.1 മില്ലിമീറ്റർ മഴ ലഭിക്കാറുണ്ട്. ഇതിന്റെ ഭാഗമായുള്ള മാറ്റങ്ങളാണ് ഇപ്പോൾ പ്രകടമാകുന്നത്. തണുത്തുവിറച്ച് ജബൽ ജെയ്‌സ് രാജ്യത്തെ ഏറ്റവും ഉയർന്ന കൊടുമുടിയായ റാസൽഖൈമയിലെ ജബൽ ജെയ്‌സ് രാജ്യത്തെ ഏറ്റവും ഉയർന്ന കൊടുമുടിയായ റാസൽഖൈമയിലെ ജബൽ ജെയ്‌സിലാണ് ഇന്ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. പുലർച്ചെ 5.30-ഓടെ ഇവിടെ തണുപ്പ് അതിന്റെ ഉച്ചസ്ഥായിയിലെത്തി. വരും ദിവസങ്ങളിലും മലയോര മേഖലകളിൽ തണുപ്പ് ശക്തമായി തുടരുമെന്നാണ് റിപ്പോർട്ട്.

പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക കാലാവസ്ഥാ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ വിനോദയാത്രയ്ക്കും മറ്റും പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അതീവ ജാഗ്രത പാലിക്കുകയും അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് മാറിനിൽക്കുകയും വേണം. പുറംവേദികളിൽ പരിപാടികൾ ആസൂത്രണം ചെയ്യുന്നവർ കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കണമെന്ന് ഓർമിപ്പിക്കുന്നു.

നാളെ (ജനുവരി 8) രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാത്രിയിലും വെള്ളിയാഴ്ച പുലർച്ചെയും ഉൾനാടൻ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കാൻ സാധ്യതയുണ്ട്. കടൽ താരതമ്യേന ശാന്തമായിരിക്കുമെങ്കിലും തീരപ്രദേശത്തുള്ളവർ വേലിയേറ്റ സമയങ്ങൾ ശ്രദ്ധിക്കണം

RelatedPosts

Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

Commercial oil tanker transiting through the Strait of Hormuz under maritime surveillance.
Business

ഹോർമുസ് കടലിടുക്കിൽ 15 കപ്പലുകൾക്ക് നേരെ ആക്രമണം; ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ADNOC

Gold bars and jewelry displayed in a retail store showcase in Dubai, UAE
Business

യുഎഇയിൽ സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 523.25 ദിർഹം

Profile concept image representing Iranian leadership and Supreme Leader Mojtaba Khamenei
World

ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന്ന നിലയിൽ ആശുപത്രിയിലെന്ന് റിപ്പോർട്ട്

Architectural rendering of Dubai Municipality community protection center
Dubai

സ്ത്രീകൾക്കും കുട്ടികൾക്കുമായി പുതിയ സംരക്ഷണ കേന്ദ്രങ്ങൾ നിർമ്മിക്കാൻ ദുബായ് മുനിസിപ്പാലിറ്റി

UAE President Sheikh Mohamed bin Zayed Al Nahyan and Russian President Vladimir Putin
World

യുഎഇ – റഷ്യ നയതന്ത്ര ബന്ധവും പശ്ചിമേഷ്യൻ സാഹചര്യങ്ങളും ചർച്ച ചെയ്ത് ശൈഖ് മുഹമ്മദും വ്ലാദിമിർ പുടിനും

Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

Commercial oil tanker transiting through the Strait of Hormuz under maritime surveillance.
Business

ഹോർമുസ് കടലിടുക്കിൽ 15 കപ്പലുകൾക്ക് നേരെ ആക്രമണം; ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ADNOC

Gold bars and jewelry displayed in a retail store showcase in Dubai, UAE
Business

യുഎഇയിൽ സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 523.25 ദിർഹം

Profile concept image representing Iranian leadership and Supreme Leader Mojtaba Khamenei
World

ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന്ന നിലയിൽ ആശുപത്രിയിലെന്ന് റിപ്പോർട്ട്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.