• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, August 7, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

യുഎഇയിൽ പ്രഫഷനലുകൾക്ക് വൻ അവസരം

by Web Desk
7 months ago
in Abu Dhabi, News, UAE
Reading Time: 1 min read
24 0
യുഎഇയിൽ പ്രഫഷനലുകൾക്ക് വൻ അവസരം
134
VIEWS
Share on WhatsappShare on Facebook

അബുദാബി : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉൾപ്പെടെ സാങ്കേതിക വിദ്യയിലുള്ള കുതിച്ചുചാട്ടത്തിൽ 2030ന് അകം യുഎഇയിൽ 10.3 ലക്ഷം തൊഴിലാളികളെ ആവശ്യമായി വരുമെന്ന് റിപ്പോർട്ട്.54% വളർച്ച പ്രതീക്ഷിക്കുന്ന സാങ്കേതിക രംഗത്തു മാത്രം 91,000 പ്രഫഷനലുകൾക്കാണ് തൊഴിലവസരം ലഭ്യമാകുക. മറ്റു ജോലിസാധ്യതകൾ: ഉൽപാദന മേഖലയിൽ 1.33 ലക്ഷം, വിദ്യാഭ്യാസ രംഗത്ത് 78,000, റീട്ടെയിൽ മേഖലയിൽ 60,000, ഫിനാൻസ്, ഹെൽത്ത് കെയർ മേഖലകളിലായി 80,000എന്റർപ്രൈസ് സോഫ്റ്റ്‌വെയർ കമ്പനിയായ സർവീസ് നൗ, എജ്യുക്കേഷൻ കമ്പനി പിയേഴ്സൺ എന്നിവ ചേർന്നു നടത്തിയ പുതിയ പഠനത്തിലാണു കണ്ടെത്തൽ. എഐ മനുഷ്യരുടെ ജോലി ഇല്ലാതാക്കില്ലെന്നും പകരം ജോലികൾ കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുകയാണ് ചെയ്യുകയെന്നും പഠനം വ്യക്തമാക്കുന്നു.സിസ്റ്റം അനലിസ്റ്റുകൾ, കംപ്യൂട്ടർ പ്രോഗ്രാമർമാർ, സെർച്ച് മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റുകൾ എന്നിവർക്കാണു കൂടുതൽ സാധ്യതകൾ. പതിവ് രീതിയിലുള്ള ജോലികൾ എഐ ഏറ്റെടുക്കുമ്പോൾ കൂടുതൽ ക്രിയാത്മക കാര്യങ്ങൾ ചെയ്യാൻ മനുഷ്യർക്കു സാധിക്കും. പുതിയ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ജീവനക്കാർക്ക് എഐ സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.യുഎഇയുടെ നാഷനൽ സ്ട്രാറ്റജി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 2031 എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്പാണിത്. യുഎഇയെ ലോകത്തെ ഏറ്റവും മികച്ച എഐ കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മറ്റ് പ്രമുഖ രാജ്യങ്ങളെ അപേക്ഷിച്ച് യുഎഇയിലെ തൊഴിൽ വളർച്ച (12.1%) നിരക്ക് വളരെ കൂടുതലാണ്. ഇന്ത്യ 10.6%, യുകെ 2.8%, യുഎസ് 2.1% എന്നിങ്ങനെയാണ് ഇതര രാജ്യങ്ങളുടെ വളർച്ച നിരക്ക്.

എണ്ണ ഇതര സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി മൈക്രോസോഫ്റ്റ്, എൻവിഡിയ, ഓപ്പൺ എഐ തുടങ്ങിയ കമ്പനികളുമായി ചേർന്ന് യുഎഇ വലിയ നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. അബുദാബിയിൽ എഐ ഡേറ്റ സെന്ററുകൾക്കായി വലിയ ക്യാംപസുകൾ നിർമിക്കുന്നതും ഇതിന്റെ ഭാഗമാണ്. സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾക്കനുസരിച്ച് ജീവനക്കാർക്ക് പുതിയ പരിശീലനം നൽകിയാൽ യുഎഇയുടെ സാമ്പത്തിക വളർച്ച ഇനിയും വേഗത്തിലാകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

RelatedPosts

Batik Air Boeing 737 aircraft operating commercial passenger routes
Kerala

വിമാനത്തിൻ്റെ എമർജൻസി എക്സിറ്റ് തകർക്കാൻശ്രമിച്ച പാലക്കാട് സ്വദേശി കസ്റ്റഡിയിൽ

World Malayali Council delegation members presenting a memento to Indian Consul General Dr. Emmadi Vishnu Vardhan Reddy in Dubai.
Dubai

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് പ്രതിനിധി സംഘം, പുതിയതായി ചുമതലയേറ്റ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. എമ്മാദി വിഷ്ണുവർദ്ധൻ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി.

Officials signing a digital MoU agreement for labor welfare in Dubai
Business

ദുബായിൽ തൊഴിലാളി ക്ഷേമ പദ്ധതികൾ ഇനി കൂടുതൽ ഡിജിറ്റലാകുന്നു; ധാരണാപത്രം ഒപ്പുവെച്ചു

Prime Minister Narendra Modi meets Netflix Co-CEO Ted Sarandos in New Delhi
India

നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ പുതിയ പരിശീലന പദ്ധതി പ്രഖ്യാപിച്ചു; സിഇഒ ടെഡ് സൊറാൻഡോസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Humanoid robot undergoing motion capture training inside a simulated work facility in Hangzhou, China.
Tech

റോബോട്ടുകൾക്കായി ലോകത്തിലെ ആദ്യ ‘തൊഴിൽ പരിശീലന കേന്ദ്രം’ ചൈനയിൽ പ്രവർത്തനം തുടങ്ങി

Foreign ministers joint statement meeting on Middle East regional security and Gaza peace
GCC

ഗാസയിലെ ഇസ്രായേൽ ആക്രമണം ശക്തമായി അപലപിച്ച് യുഎഇ ഉൾപ്പെടെയുള്ള എട്ട് രാജ്യങ്ങൾ

Batik Air Boeing 737 aircraft operating commercial passenger routes
Kerala

വിമാനത്തിൻ്റെ എമർജൻസി എക്സിറ്റ് തകർക്കാൻശ്രമിച്ച പാലക്കാട് സ്വദേശി കസ്റ്റഡിയിൽ

World Malayali Council delegation members presenting a memento to Indian Consul General Dr. Emmadi Vishnu Vardhan Reddy in Dubai.
Dubai

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് പ്രതിനിധി സംഘം, പുതിയതായി ചുമതലയേറ്റ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. എമ്മാദി വിഷ്ണുവർദ്ധൻ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി.

Officials signing a digital MoU agreement for labor welfare in Dubai
Business

ദുബായിൽ തൊഴിലാളി ക്ഷേമ പദ്ധതികൾ ഇനി കൂടുതൽ ഡിജിറ്റലാകുന്നു; ധാരണാപത്രം ഒപ്പുവെച്ചു

Prime Minister Narendra Modi meets Netflix Co-CEO Ted Sarandos in New Delhi
India

നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ പുതിയ പരിശീലന പദ്ധതി പ്രഖ്യാപിച്ചു; സിഇഒ ടെഡ് സൊറാൻഡോസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.