• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Sharjah

ഷാർജ ഇന്ത്യൻ സ്കൂളിൽ ജീവൻ രക്ഷാ പരിശീലനം സംഘടിപ്പിച്ചു

by UAE വാർത്ത ലേഖകൻ
3 months ago
in Sharjah, UAE
Reading Time: 1 min read
32 0
ഷാർജ ഇന്ത്യൻ സ്കൂളിൽ ജീവൻ രക്ഷാ പരിശീലനം സംഘടിപ്പിച്ചു
179
VIEWS
Share on WhatsappShare on Facebook

ഷാർജ: അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ഹൃദയ-ശ്വാസകോശ പുനരുജ്ജീവന പ്രക്രിയയായ സി.പി.ആർ (Cardiopulmonary Resuscitation) പരിശീലന പരിപാടി ഷാർജ ഇന്ത്യൻ സ്കൂൾ, ജുവൈസയിൽ സംഘടിപ്പിച്ചു. സ്കൂളിലെ സോഷ്യൽ അവയർനെസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദുബായ് ഹാർട്ട് സിറ്റിയുടെയും ദുബായ് ആരോഗ്യ വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് പരിശീലനം നടന്നത്.

ഇന്നത്തെ കാലഘട്ടത്തിൽ ജീവൻ അപകടത്തിലാക്കുന്ന അടിയന്തര സാഹചര്യങ്ങൾ എവിടെയും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അത്തരം സാഹചര്യങ്ങളിൽ ഒരു ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന അത്യന്താപേക്ഷിതമായ കഴിവാണ് സി പി ആർ നൽകുകയെന്നത്. അതിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും അധ്യാപകരെ ഈ ജീവൻ രക്ഷാ നൈപുണ്യത്തിൽ പരിശീലിപ്പിക്കുന്നതിനുമായിട്ടാണ് പരിശീലനം ഒരുക്കിയതെന്നു സ്‌കൂൾ പ്രിൻസിപ്പൽ വിജിമോൻ അയ്യപ്പൻ പറഞ്ഞു.

പരിശീലനത്തിൽ പങ്കെടുത്ത 200-ലധികം അധ്യാപകർ വിജയകരമായി പരിശീലനം പൂർത്തിയാക്കി സി.പി.ആർ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി. പരിശീലനത്തിന്റെ ഭാഗമായി ഹൃദയാഘാതം സംഭവിക്കുന്ന സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ, രോഗിക്ക് പ്രാഥമിക സഹായം നൽകുന്ന രീതികൾ, അടിയന്തര സേവനങ്ങളെ അറിയിക്കേണ്ട നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ പരിശീലനവും പ്രായോഗിക ക്ലാസുകളും നടന്നു.

വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ, ഹെഡ്മിസ്ട്രസ് ദീപ്തി ടോംസി, സോഷ്യൽ അവയർനെസ് ക്ലബ് കോർഡിനേറ്റർ ഫെബിന റഷീദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പരിശീലനത്തിൽ പങ്കെടുത്ത അധ്യാപകർക്ക് ആവശ്യമായ മാർഗനിർദേശങ്ങളും നിർദേശങ്ങളും ഇവർ നൽകി.

അറിവും പ്രായോഗിക പരിശീലനവും ഒരുപോലെ ഉൾക്കൊള്ളിച്ച പരിപാടി അധ്യാപകർക്കിടയിൽ മികച്ച പ്രതികരണമാണ് നേടിയത്. അടിയന്തര സാഹചര്യങ്ങളിൽ ആത്മവിശ്വാസത്തോടെ ഇടപെടാനും ജീവൻ രക്ഷിക്കുന്ന നടപടികൾ സ്വീകരിക്കാനും ഈ പരിശീലനം സഹായകരമായതായി പങ്കെടുത്ത അധ്യാപകർ അഭിപ്രായപ്പെട്ടു.

Tags: CPR TrainingDubai Heart CityLife Saving TrainingSharjahSharjah Indian SchoolTeachersUAE

RelatedPosts

Aster DM Healthcare's Dr. Azad Moopen and Burjeel's Dr. Shamsheer Vayalil rank among the top five regional founders in Forbes Middle East's 2026 Healthcare Leaders index.
Business

ഫോബ്സ് മിഡിൽ ഈസ്റ്റ് ഹെൽത്ത്കെയർ പട്ടികയിൽ തിളങ്ങി മലയാളികൾ; ഡോ. ഷംഷീർ വയലിലും ഡോ. ആസാദ് മൂപ്പനും ആദ്യ അഞ്ചിൽ

Speaking at Sharjah’s House of Wisdom, the UAE’s first female minister Sheikha Lubna Al Qasimi urged leaders to build autonomous teams and foster youth responsibility.
Sharjah

നേതൃത്വം പദവികളിലല്ല, സ്വാധീനത്തിലാണ്: ഷാർജയിലെ വേദിയിൽ നിലപാട് വ്യക്തമാക്കി ശൈഖ ലുബ്ന അൽ ഖാസിമി

iD Fresh Food introduces its preservative-free Za’atar Parota in the UAE, blending South Indian flaky flatbread with classic Middle Eastern herbs.
Business

സഅ്തർ ദിനത്തിൽ ഫ്യൂഷൻ രുചിയുമായി ഐഡി ഫ്രഷ് ഫുഡ്; യുഎഇ വിപണിയിൽ ‘സഅ്തർ പൊറോട്ട’ അവതരിപ്പിച്ചു

Consul General Dr. E. Vishnu Vardhan Reddy met Indian expatriate and business leaders at an Indian Relief Committee reception in Ras Al Khaimah.
Ras Al Khaimah (RAK)

പ്രവാസി ക്ഷേമം ചർച്ചയാക്കി ഇന്ത്യൻ കോൺസുൽ ജനറലിന്റെ റാസൽഖൈമ സന്ദർശനം

Heavy morning traffic hits Dubai and Sharjah commuters on Wednesday. Major tailbacks reported across E11, E311, Sheikh Zayed Road, and airport links.
Travel

യുഎഇയിൽ രാവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക്: ദുബായ്-ഷാർജ പ്രധാന പാതകളിൽ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്നു

GDRFA Dubai warns residents against AI deepfake scams and voice cloning used to steal banking details, urging verification through official channels.
Tech

മുഖവും ശബ്ദവും കണ്ടാൽ മാത്രം വിശ്വസിക്കരുത്; ‘ഡീപ്പ്ഫേക്ക്’- തട്ടിപ്പുകളിൽ ജാഗ്രത വേണമെന്ന് ദുബായ് ഇമിഗ്രേഷൻ

Iran proposes a 60-day ceasefire and phased reopening of the Strait of Hormuz while Saudi Arabia intercepts six Houthi ballistic missiles targeting Taif and Yanbu.
GCC

യുഎസ്-ഇറാൻ സംഘർഷം: 60 ദിവസത്തെ വെടിനിർത്തൽ നിർദേശിച്ച് ടെഹ്‌റാൻ; തായിഫും യാൻബുവും ലക്ഷ്യമിട്ടെത്തിയ മിസൈലുകൾ തകർത്ത് സൗദി അറേബ്യ

Aster DM Healthcare's Dr. Azad Moopen and Burjeel's Dr. Shamsheer Vayalil rank among the top five regional founders in Forbes Middle East's 2026 Healthcare Leaders index.
Business

ഫോബ്സ് മിഡിൽ ഈസ്റ്റ് ഹെൽത്ത്കെയർ പട്ടികയിൽ തിളങ്ങി മലയാളികൾ; ഡോ. ഷംഷീർ വയലിലും ഡോ. ആസാദ് മൂപ്പനും ആദ്യ അഞ്ചിൽ

Speaking at Sharjah’s House of Wisdom, the UAE’s first female minister Sheikha Lubna Al Qasimi urged leaders to build autonomous teams and foster youth responsibility.
Sharjah

നേതൃത്വം പദവികളിലല്ല, സ്വാധീനത്തിലാണ്: ഷാർജയിലെ വേദിയിൽ നിലപാട് വ്യക്തമാക്കി ശൈഖ ലുബ്ന അൽ ഖാസിമി

Etihad Rail launches passenger operations between Abu Dhabi and Dubai on Sept 30. Travel time drops to 57 minutes with fares starting from Dh39.
Travel

അബുദാബി-ദുബായ് യാത്ര ഇനി 57 മിനിറ്റിൽ; ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് സെപ്റ്റംബർ 30 മുതൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.