പഞ്ചാബ് നിയമസഭയിൽ ഭഗവന്ത് മാൻ സർക്കാർ വിശ്വാസ വോട്ട് നേടി; ആം ആദ്മി പാർട്ടിക്ക് കരുത്തായി 93 അംഗങ്ങളുടെ പിന്തുണ
ചണ്ഡീഗഡ്: രാഷ്ട്രീയ അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും അറുതി കുറിച്ച് ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സർക്കാർ പഞ്ചാബ് നിയമസഭയിൽ വൻ ഭൂരിപക്ഷത്തോടെ വിശ്വാസ വോട്ട് നേടി. ...
Read moreDetails







































