തമിഴ്നാട്ടിൽ ഡി.എം.കെ മുന്നിൽ; ടി.വി.കെ നിർണായക ശക്തിയായി ഉയരുന്നു
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ ഡി.എം.കെ സഖ്യം മുന്നിൽ. ആദ്യ മണിക്കൂറിൽ ലഭിച്ച പ്രവണതകൾ എക്സിറ്റ് പോളുകളെ ശരിവെക്കുന്ന രീതിയിലാണ്. നിലവിലെ ഭരണകക്ഷിയായ ...
Read moreDetails









































