ദുബായ് വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റ്: യോഗ്യതയുണ്ടോയെന്ന് ഇനി യാത്രയ്ക്ക് മുൻപേ ഓൺലൈനിൽ അറിയാം
പാസ്‌പോർട്ട് സ്കാൻ ചെയ്ത് ക്യൂ ഒഴിവാക്കാം; 'സ്മാർട്ട് ഗേറ്റ് പ്രീ-ചെക്ക്' സംവിധാനവുമായി ജി.ഡി.ആർ.എഫ്.എയും ദുബായ് എയർപോർട്ടും ദുബായ്, യു.എ.ഇ : ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) വഴി ...
Read moreDetails










