എല്ലാ പ്രവാസികളും സമ്പന്നരല്ല; ചേര്‍ത്തു പിടിക്കേണ്ടത് അടിസ്ഥാന വിഭാഗത്തെ: നാദാപുരം എംഎല്‍എ കെ.എം അഭിജിത്; ദുബൈയില്‍ ഊഷ്മള സ്വീകരണം
ദുബൈ: എല്ലാ പ്രവാസികളെയും സമ്പന്നരായി വിലയിരുത്തുന്നത് തിരുത്തണമെന്നും ബഹുഭൂരിപക്ഷം വരുന്ന അടിസ്ഥാന വിഭാഗത്തെയാണ് ചേര്‍ത്ത് പിടിക്കേണ്ടതെന്നും നാദാപുരം എംഎല്‍എ കെ.എം അഭിജിത് അഭിപ്രായപ്പെട്ടു. കുടുംബ പ്രാരാബ്ധങ്ങള്‍ തീരാതെ ...
Read moreDetails





