സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; 890 സ്ഥാനാർഥികൾ മത്സര രംഗത്ത്
തിരുവനന്തപുരം: നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ആകെ 890 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. മൂന്ന് പ്രധാന മുന്നണികളുടെ സ്ഥാനാർഥികൾ, ...
Read moreDetails








































