24-ാം വയസ്സിൽ ഗർഭാശയ അർബുദത്തെ തോൽപ്പിച്ചു; അൽ ഖുസൈസ് മെഡ്‌കെയർ ആശുപത്രിയിൽ യുവതി കുഞ്ഞിന് ജന്മം നൽകി
ഗർഭപാത്രം നീക്കം ചെയ്യാതെ ഹോർമോൺ ചികിത്സയിലൂടെ ക്യാൻസർ ഭേദമാക്കി അദ്ഭുത നേട്ടം; പ്രകൃതിദത്തമായി ഗർഭം ധരിച്ച് മലയാളിയായ ശ്രദ്ധി ദുബായ്, യു.എ.ഇ – ജൂലൈ 23, 2026:മാതാവാകണമെന്ന ...
Read moreDetails










