യൂത്ത് ലീഗ് പ്രവർത്തകന്റെ വീട്ടിൽ കയറി പൊലീസ് കാണിച്ചത് ശുദ്ധ തെമ്മാടിത്തമാണെന്ന് പി.കെ. ഫിറോസ്
കോഴിക്കോട്: കുറ്റ്യാടി നിയോജകമണ്ഡലത്തിലെ തിരുവള്ളൂർ ചാനിയം കടവിൽ യൂത്ത് ലീഗ് പ്രവർത്തകൻ സിദ്ധീഖിന്റെ വീട്ടിൽ പൊലീസ് കയറിയത് “ശുദ്ധ തെമ്മാടിത്തം” ആണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. ...
Read moreDetails






































