• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

യൂത്ത് ലീഗ് പ്രവർത്തകന്റെ വീട്ടിൽ കയറി പൊലീസ് കാണിച്ചത് ശുദ്ധ തെമ്മാടിത്തമാണെന്ന് പി.കെ. ഫിറോസ്

by UAE വാർത്ത ലേഖകൻ
4 months ago
in Kerala
Reading Time: 1 min read
25 0
യൂത്ത് ലീഗ് പ്രവർത്തകന്റെ വീട്ടിൽ കയറി പൊലീസ് കാണിച്ചത് ശുദ്ധ തെമ്മാടിത്തമാണെന്ന് പി.കെ. ഫിറോസ്
138
VIEWS
Share on WhatsappShare on Facebook

കോഴിക്കോട്: കുറ്റ്യാടി നിയോജകമണ്ഡലത്തിലെ തിരുവള്ളൂർ ചാനിയം കടവിൽ യൂത്ത് ലീഗ് പ്രവർത്തകൻ സിദ്ധീഖിന്റെ വീട്ടിൽ പൊലീസ് കയറിയത് “ശുദ്ധ തെമ്മാടിത്തം” ആണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. ഫിറോസ് ആരോപിച്ചു.

തെരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തിച്ചതിന് ഇക്കഴിഞ്ഞ ദിവസമാണ് മുസ്‌ലിം ലീഗ് പ്രവർത്തകൻ യൂസുഫിനെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും അഞ്ചരപ്പവൻ സ്വർണ്ണം സി.പി.എം ക്രിമിനലുകൾ കവർന്നെടുക്കുകയും ചെയ്തത്. കൂടെ യൂത്ത് ലീഗ് പ്രവർത്തകൻ ഇഖ്‌ബാലിൻ്റെ കടയും തകർത്തു. ആ കേസിലെ മുഴുവൻ പ്രതികളെയും പിടികൂടുന്നതിന് പകരം സംഘർഷത്തിലോ പ്രതിഷേധത്തിലോ പങ്കെടുക്കാത്ത സിദ്ധീഖിനെതിരെ സി.പി.എം നിർദ്ദേശമനുസരിച്ച് കേസെടുക്കുകയാണ് പോലീസ് ചെയ്തത്.

ഇന്നലെ രാത്രി സിദ്ധീഖിൻ്റെ വീട്ടിൽ കയറി പോലീസ് ഭീകരാന്തരരീക്ഷമാണ് സൃഷ്ടിച്ചത്. പ്രസവിച്ച് ഏതാനും ദിവസങ്ങൾ മാത്രമായ സിദ്ധീഖിൻ്റെ ഭാര്യയുടെ റൂമിൽ വരെ കയറി ഭീഷണിപ്പെടുത്തുന്ന പോലീസ് തെരുവ് ഗുണ്ടകളെ പോലെയാണ് പെരുമാറിയത്. സംഭവമറിഞ്ഞ് സ്ഥലത്ത് കുതിച്ചെത്തിയ യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ, യൂത്ത് കോൺഗ്രസ് നേതാവ് ദുൽഖിഫ്, കുറ്റ്യാടി മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സി.എ നൗഫൽ, ലത്തീഫ് തുറയൂർ, തമീം, അസ്‌ലം വള്ളിയാട് എന്നിവരുടെ ധീരമായ ചെറുത്ത് നിൽപ്പാണ് പോലീസിനെ മടക്കി അയച്ചത്.

ഗുരുതരമായി പരിക്കേറ്റ യൂസുഫിനെതിരെ പോലും പോലീസ് കേസെടുത്തിട്ടുണ്ട് എന്നാണ് ഇപ്പോൾ കേൾക്കുന്നത്. ഭരണത്തിൽ നിന്ന് ഇറങ്ങിപ്പോവുന്നതിൻ്റെ അവസാന മണിക്കൂറിലും ദാസ്യവേല ചെയ്യാൻ മടി കാണിക്കാത്ത വടകരയിലെ പോലീസിനോട് ഒന്നേ പറയുന്നുള്ളൂ. ഞങ്ങളുടെ കണക്ക് പുസ്തകത്തിൽ എല്ലാം എഴുതി വെച്ചിട്ടുണ്ട്. മറുപടി പറയിപ്പിക്കാതെ ഒരു കാലവും കടന്ന് പോകില്ല.

Tags: CPM conflict KeralaIUML allegation policeKerala law and order newsKerala political newsKozhikode police controversyKuttiady incident KeralaPK Firoz statementpolice raid allegation IndiaYouth League issue Keralayouth league worker case

RelatedPosts

നിർബന്ധിച്ച് മത്സരിപ്പിച്ചെന്ന് വീണ ജോർജ്; പി. രാജീവിന് എറണാകുളത്ത് ആധിപത്യം; സി.പി.എം കമ്മിറ്റികളിൽ രൂക്ഷവിമർശനം
Politics

നിർബന്ധിച്ച് മത്സരിപ്പിച്ചെന്ന് വീണ ജോർജ്; പി. രാജീവിന് എറണാകുളത്ത് ആധിപത്യം; സി.പി.എം കമ്മിറ്റികളിൽ രൂക്ഷവിമർശനം

കൂത്തുപറമ്പിലെ തോൽവി: മുസ്‌ലിം ലീഗില്‍ അച്ചടക്ക നടപടി; മണ്ഡലം ജനറല്‍ സെക്രട്ടറിയെ മാറ്റി
Kerala

കൂത്തുപറമ്പിലെ തോൽവി: മുസ്‌ലിം ലീഗില്‍ അച്ചടക്ക നടപടി; മണ്ഡലം ജനറല്‍ സെക്രട്ടറിയെ മാറ്റി

‘ഓഡിയോ എ.ഐ ആണെങ്കിൽ എന്തുകൊണ്ട് കേസില്ല?’; മന്ത്രി കൃഷ്ണൻകുട്ടിയെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ
Kerala

‘ഓഡിയോ എ.ഐ ആണെങ്കിൽ എന്തുകൊണ്ട് കേസില്ല?’; മന്ത്രി കൃഷ്ണൻകുട്ടിയെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ

“സി.പി.എം തീവ്രവലതുപക്ഷമായി”; പിണറായിക്കെതിരെ രാഹുൽ ഗാന്ധിയുടെ കടുത്ത വിമർശനം
Election 2026

“സി.പി.എം തീവ്രവലതുപക്ഷമായി”; പിണറായിക്കെതിരെ രാഹുൽ ഗാന്ധിയുടെ കടുത്ത വിമർശനം

“അഴിമതി വിരുദ്ധ പോരാട്ടം ഫലം കാണും”: യു.ഡി.എഫ് വൻവിജയം നേടുമെന്ന് പി.ജെ ജോസഫ്
Election 2026

“അഴിമതി വിരുദ്ധ പോരാട്ടം ഫലം കാണും”: യു.ഡി.എഫ് വൻവിജയം നേടുമെന്ന് പി.ജെ ജോസഫ്

യു.ഡി.എഫ് കൺവെൻഷനിൽ പങ്കെടുത്തു; ടി.കെ. ഗോവിന്ദന്റെ ഭാര്യയെ സി.പി.എം പുറത്താക്കി
Election 2026

യു.ഡി.എഫ് കൺവെൻഷനിൽ പങ്കെടുത്തു; ടി.കെ. ഗോവിന്ദന്റെ ഭാര്യയെ സി.പി.എം പുറത്താക്കി

Digital security interface displaying threat neutralization protocols in the UAE
UAE

വ്യോമയാന, ഊർജ, വിദ്യാഭ്യാസ മേഖലകൾക്കുനേരെയുള്ള വൻ സൈബർ ആക്രമണങ്ങൾ യുഎഇ തടഞ്ഞു

Abu Dhabi skyline showcasing tourism landmarks
Travel

ഇന്ത്യൻ സഞ്ചാരികൾക്ക് സൗജന്യ അബുദാബി എൻട്രി വിസ; മൂന്ന് രാത്രിയിലെ താമസത്തിന് ഇളവ്

Middle East, US Politics, Iran, International News, World News
Uncategorized

പശ്ചിമേഷ്യ സംഘർഷം അവസാനിക്കുന്നു ഇറാനെതിരെ നടപടികൾ ഉണ്ടാകില്ല അനുകൂല നിലപാടുമായി ട്രംപ്

Author Ibrahim Ali Khadem during a book signing event for Sara's Letters at Kinokuniya Dubai Mall
Dubai

ഇബ്രാഹിം അലി ഖാദമിന്റെ ‘സാറാസ് ലെറ്റേഴ്‌സ്’ പുസ്തക ഒപ്പുവെക്കൽ ചടങ്ങ് ദുബായ് മാളിൽ നടക്കും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.