യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ സ്ലൊവാക്യയിലെത്തി; ഉഭയകക്ഷി സഹകരണം ശക്തമാക്കും
ഡിപ്ലോമാറ്റിക് ബന്ധങ്ങളും സാമ്പത്തിക സഹകരണവും വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഔദ്യോഗിക സന്ദർശനം. ബ്രാറ്റിസ്ലാവ : യുഎഇയും സ്ലൊവാക്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി യുഎഇ പ്രസിഡന്റ് ...
Read moreDetails




