• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News World

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ സ്ലൊവാക്യയിലെത്തി; ഉഭയകക്ഷി സഹകരണം ശക്തമാക്കും

by UAE വാർത്ത ലേഖകൻ
3 weeks ago
in World
Reading Time: 1 min read
22 0
UAE President Sheikh Mohamed bin Zayed Al Nahyan during an official working visit.
124
VIEWS
Share on WhatsappShare on Facebook

ഡിപ്ലോമാറ്റിക് ബന്ധങ്ങളും സാമ്പത്തിക സഹകരണവും വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഔദ്യോഗിക സന്ദർശനം.

ബ്രാറ്റിസ്ലാവ : യുഎഇയും സ്ലൊവാക്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ സ്ലൊവാക് റിപ്പബ്ലിക്കിൽ ഔദ്യോഗിക സന്ദർശനത്തിനായി എത്തിച്ചേർന്നു. ബ്രാറ്റിസ്ലാവയിൽ എത്തിയ യുഎഇ പ്രസിഡന്റിന് സ്ലൊവാക്യൻ സർക്കാരിന്റെ ഉന്നത പ്രതിനിധികളും നയതന്ത്ര ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരണം നൽകി.

പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്‌പെഷ്യൽ അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ, യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്‌നൂൻ അൽ നഹ്‌യാൻ എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് പ്രസിഡന്റിനെ അനുഗമിക്കുന്നത്. വിവിധ കാബിനറ്റ് മന്ത്രിമാരും ഔദ്യോഗിക പ്രതിനിധികളും സംഘത്തിലുണ്ട്.

മധ്യ യൂറോപ്യൻ രാജ്യങ്ങളുമായുള്ള സാമ്പത്തിക സഹകരണം വിപുലീകരിക്കാനും വ്യാപാരം, നിക്ഷേപം, പുനരുപയോഗ ഊർജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനും സന്ദർശന വേളയിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചകൾ വഴിയൊരുക്കും. ഗൾഫ് മേഖലയും മധ്യ യൂറോപ്പും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഈ സന്ദർശനം സുപ്രധാന പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തൽ.

സന്ദർശനത്തിന്റെ ഭാഗമായി സ്ലൊവാക്യൻ ഭരണാധികാരികളുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും യുഎഇ പ്രതിനിധി സംഘം വരും മണിക്കൂറുകളിൽ കൂടുതൽ ചർച്ചകൾ നടത്തും.

Tags: Diplomatic VisitsForeign AffairsSlovakiaUAE newsWorld News

RelatedPosts

Damaged building structure in Indonesia following a major earthquake
World

ശക്തമായ ഭൂകമ്പം: ഇന്തോനേഷ്യയ്ക്ക് യുഎഇയുടെ അനുശോചനവും പിന്തുണയും

Gold bars and jewellery displayed in a retail outlet in Dubai, UAE.
Business

യുഎഇയിൽ സ്വർണവില കുറഞ്ഞു; 24 കാരറ്റ് ഗ്രാമിന് 521.25 ദിർഹമായി

UAE humanitarian relief package dispatched to Colombia earthquake victims
World

കൊളംബിയയിലെ ഭൂചലനം: 10 മില്യൺ ഡോളറിന്റെ അടിയന്തര സഹായം പ്രഖ്യാപിച്ച് യുഎഇ

Aerial view of the new 500-metre bridge connecting Dubai World Trade Centre to Al Mustaqbal Street.
Travel

ദുബായ് വേൾഡ് ട്രേഡ് സെന്റർ മേഖലയിൽ ഗതാഗതക്കുരുക്കിന് പരിഹാരം: 500 മീറ്റർ നീളമുള്ള പുതിയ മേൽപ്പാലം തുറന്നു

Dr. Shamsheer Vayalil, Founder and Chairman of Burjeel Holdings, appointed to WEF Executive Board
Business

ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനീഷ്യേറ്റിവ് ബോർഡിലേക്ക് ഡോ. ഷംഷീർ

Digital weather board displaying extreme high summer temperature in UAE desert landscape
Weather

യുഎഇ യിൽ ഇന്ന് രേഖപ്പെടുത്തിയ ഉയർന്ന താപനില 49.7°C

GDRFA Dubai immigration officers participating in the Dubai Mallathon indoor walking initiative at a local shopping mall.
Health

ദുബായ് മാളത്തോൺ; ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തം

Expatriates hoisting Indian and UAE national flags atop Masfout Mountains in Ajman.
Community

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം അജ്മാൻ മസ്ഫൂത് മലനിരകളുടെ മുകളിൽ ആഘോഷിച്ച് എ4 അഡ്വഞ്ചർ കൂട്ടായ്മ

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു
Community

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു

Indian Consul B.G. Krishnan hoisting the national flag during Independence Day celebrations in Ras Al Khaimah.
Ras Al Khaimah (RAK)

റാസൽ ഖൈമയിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.