Tag: Drug Warning

മിഠായിയിലും A4 പേപ്പറിലും മയക്കുമരുന്ന്: ജാഗ്രതാ നിർദേശവുമായി യുഎഇ

അപരിചിതമായ ഡെലിവറികളും വ്യാജ സമ്മാനങ്ങളും വഴി കുട്ടികളെ ലക്ഷ്യമിടുന്ന സംഘങ്ങൾക്കെതിരെ നാഷണൽ ആന്റി-നാർക്കോട്ടിക്സ് അതോറിറ്റിയുടെ മുന്നറിയിപ്പ്. അബുദാബി, ഓഗസ്റ്റ് 10, 2026:കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് എ4 പേപ്പറുകളിലും ...

Read moreDetails