ദുബൈയിൽ വാഹനാപകടം; മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
ദുബൈ: ദുബൈയിലെ അൽ ഖൈൽ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. അബൂദബി ദിശയിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ...
Read moreDetails









