ദുബായ് മെട്രോ ബ്ലൂ ലൈനിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; ഹുവാവേയുമായും കാസ്കോയുമായും കൈകോർത്ത് ആർടിഎ
ചൈനീസ് കമ്പനികളുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി രണ്ട് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു; മെട്രോ ശൃംഖലയിലും സ്മാർട്ട് സിറ്റി സംവിധാനങ്ങളിലും എഐ വിപ്ലവം. ദുബായ്: ദുബായിലെ ...
Read moreDetails










