പ്ലാസ്റ്റിക്കിന് വിട: മലേഷ്യൻ കമ്പനിയായ എച്ച്‌സെഡ് കോർപ്പറേഷനുമായി കൈകോർത്ത് ഹോട്ട്‌പാക്ക്; പുതിയ സംയുക്ത സംരംഭം പ്രഖ്യാപിച്ചു
'എച്ച്‌സെഡ്പി ഇക്കോ പാക്കേജിംഗ്' എന്ന പേരിൽ രൂപീകരിച്ച കൂട്ടായ്മയിലൂടെ മിഡിൽ ഈസ്റ്റ് ഉൾപ്പെടെയുള്ള ആഗോള വിപണികളിലേക്ക് പ്രകൃതിദത്ത പാക്കേജിംഗ് ഉൽപ്പന്നങ്ങളെത്തും. ദുബായ്: യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ...
Read moreDetails









































