Tag: Football Fest

അഞ്ചാമത് മൈൽ സെവൻ ഫുട്ബോൾ ഫെസ്റ്റ്: ഷൂട്ടൗട്ടിൽ മൈൽസെവൻ മിന്നൽ എഫ്സിയെ വീഴ്ത്തി മൈൽസെവൻ ഡെസേർട്ട് ചാമ്പ്യന്മാരായി

ദുബായ്: ഏഴാമൈലുകാരുടെ യുഎഇ കൂട്ടായ്മയായ മൈൽ സെവൻ സംഘടിപ്പിച്ച അഞ്ചാമത് ഫുട്ബോൾ ഫെസ്റ്റ് ദുബായ് ടാലന്റ് അക്കാദമി ഗ്രൗണ്ടിൽ ആവേശകരമായി നടന്നു. ടൂർണമെന്റിൽ ആറ് ടീമുകൾ മാറ്റുരച്ചു. ...

Read moreDetails