വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ
ദുബൈ: കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് സർക്കാർ ജീവനക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനായി ദുബൈ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്മെന്റ് (DGHR) 'അവർ ഫ്ലെക്സിബിൾ സമ്മർ' പദ്ധതി വീണ്ടും നടപ്പാക്കുന്നു. ...
Read moreDetails









