• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, October 25, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment

പ്രൊഫ. വർഗീസ് ഉമ്മൻ സ്മാരക കഥാമത്സര വിജയികൾക്ക് പുരസ്‌കാരവിതരണം നടത്തി

by UAE വാർത്ത ലേഖകൻ
1 hour ago
in Entertainment
Reading Time: 1 min read
22 0
Anwar Sadath MLA distributed prizes for the Prof. Varghese Oommen Memorial Short Story Contest organized by Mathrubhumi Books and AKCAF in Kochi. Anthology 'Kathamapini' released.
122
VIEWS
Share on WhatsappShare on Facebook

കൊച്ചി : മാതൃഭൂമി ബുക്‌സും അക്കാഫും (AKCAF) സംയുക്തമായി സംഘടിപ്പിച്ച പ്രൊഫ. വർഗീസ് ഉമ്മൻ സ്മാരക കഥാമത്സരത്തിലെ വിജയികൾക്കുള്ള പുരസ്‌കാരവിതരണച്ചടങ്ങ് കൊച്ചി മാതൃഭൂമി ഓഫീസിൽ നടന്നു. അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ആലുവ എം.എൽ.എ അൻവർ സാദത്ത് പുരസ്‌കാര വിതരണം നടത്തി ചടങ് ഉദ്‌ഘാടനം ചെയ്തു .

പ്രമുഖ എഴുത്തുകാരായ പി. എഫ്. മാത്യൂസ്, പി. വി. ഷാജികുമാർ എന്നിവരും മാതൃഭൂമിയെ പ്രതിനിധീകരിച്ച് എസ്. പ്രകാശ്, ഐശ്വര്യ ദാസ്, കെ. പി. സുധീര എന്നിവരും ചടങ്ങിന്റെ ഭാഗമായി.

അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി. എസ്. ബിജുകുമാർ, അക്കാഫ് സാഹിത്യ വിഭാഗം സെക്രട്ടറി അജിത് കണ്ടല്ലൂർ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മഞ്ജു ശ്രീകുമാർ, മൻസൂർ എടക്കാവിൽ, അക്കാഫ് ലൈബ്രേറിയൻ ശ്രീകുമാർ മേനോൻ, യൂത്ത് ക്ലബ് കോർഡിനേറ്റർ ശിവാംഗി ശ്രീകുമാർ മേനോൻ, അനൂപ് കുമ്പനാട്, അക്ബർ അലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കഥാമത്സരത്തിൽനിന്ന് തിരഞ്ഞെടുത്ത 15 കഥകൾ സമാഹരിച്ച് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്ന കഥാമാപിനി എന്ന പേരിട്ട പുസ്‌തകത്തിന്റെ പ്രകാശനവും നടന്നു. മത്സരത്തിൽ വിജയികളായി തിരഞ്ഞെടുക്കപ്പെട്ടവരെയും പങ്കെടുത്ത എല്ലാ എഴുത്തുകാരെയും അക്കാഫ് അഭിനന്ദിച്ചു. മികച്ച രീതിയിൽ വിധിനിർണയം നടത്തിയ ജൂറിയോടും സംഘാടകർ നന്ദി അറിയിച്ചു.

പ്രൊഫ. വർഗീസ് ഉമ്മന്റെ സ്മരണ നിലനിർത്തുന്നതിനും മലയാള സാഹിത്യരംഗത്തെ പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ സംരംഭത്തിന്റെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും അക്കാഫ് ഹൃദയപൂർവം നന്ദി രേഖപ്പെടുത്തി.

പ്രൊഫ. വർഗീസ് ഉമ്മന്റെ മകൻ അനൂപ് കുമ്പനാട്, കുടുംബാംഗങ്ങൾ, റെജി സാമുവൽ, ജോർജി, മൻസൂർ എടക്കാവിൽ, മറ്റ് സുഹൃത്തുക്കൾ എന്നിവർക്കും അക്കാഫ് അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു.

Tags: AKCAFAnwar SadathKeralaKochiLiteratureMalayalam BooksMathrubhumi BooksShort Story Contest

RelatedPosts

AKCAF Health and Fitness Club organized a free breast cancer screening camp at Aster Clinic in Muhaisnah, Dubai, promoting early detection during Pink October.
Health

അക്കാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ സ്തനാർബുദ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

Elvis Chummar Elected President, Suresh Vellimuttathu General Secretary of KUWJ Middle East Unit
Entertainment

കേരള പത്രപ്രവർത്തക യൂണിയൻ മിഡിൽ ഈസ്റ്റ് ഘടകത്തിന് പുതിയ ഭാരവാഹികൾ: എൽവിസ് ചുമ്മാർ പ്രസിഡൻ്റ്, സുരേഷ് വെള്ളിമുറ്റത്ത് സെക്രട്ടറി

The cover of Dr. Bindu Suresh’s debut Malayalam novel 'Verukalilekkulla Vazhi' has been released in Dubai. Book launch slated for Sharjah International Book Fair.
Entertainment

ഡോ. ബിന്ദു സുരേഷിന്റെ ആദ്യ നോവൽ ‘വേരുകളിലേക്കുള്ള വഴി’യുടെ കവർ പേജ് പ്രകാശനം ചെയ്തു

The 45th Sharjah International Book Fair opens Nov 4-15, 2026, hosting 2,673 publishers from 124 nations and Oman as Guest of Honour.
World

ഷാർജ രാജ്യാന്തര പുസ്തകോത്സവം നവംബർ 4 മുതൽ: 124 രാജ്യങ്ങളിൽ നിന്നായി 2,673 പ്രസാധകർ; ഒമാൻ അതിഥി രാജ്യം

BioConnect 4.0 wrapped up in Thiruvananthapuram, gathering global biotechnology leaders, investors, and scientists to advance Kerala’s life sciences manufacturing ecosystem.
Business

കേരളത്തെ ആഗോള ലൈഫ് സയൻസ് ഹബ്ബാക്കി മാറ്റാൻ ബയോകണക്ട് 4.0; അന്താരാഷ്ട്ര സഹകരണത്തിനും നിക്ഷേപത്തിനും പുതിയ സാധ്യതകൾ

Sharjah Book Authority invites applications for 300 volunteers for the 45th Sharjah International Book Fair (SIBF 2026). Registration open until October 25.
Community

ഷാർജ രാജ്യാന്തര പുസ്തകോത്സവം: വളന്റിയർ രജിസ്ട്രേഷൻ ആരംഭിച്ചു; 300 പേർക്ക് അവസരം

Dubai's RTA will open the final 1,000-metre bridge at the Trade Centre Roundabout on October 30, reducing travel times between Al Majlis and 2nd December Street to one minute.
Travel

ട്രേഡ് സെന്റർ വികസനം പൂർത്തിയായി: അവസാന പാലം ഒക്ടോബർ 30-ന് തുറക്കും

AKCAF Health and Fitness Club organized a free breast cancer screening camp at Aster Clinic in Muhaisnah, Dubai, promoting early detection during Pink October.
Health

അക്കാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ സ്തനാർബുദ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

Elvis Chummar Elected President, Suresh Vellimuttathu General Secretary of KUWJ Middle East Unit
Entertainment

കേരള പത്രപ്രവർത്തക യൂണിയൻ മിഡിൽ ഈസ്റ്റ് ഘടകത്തിന് പുതിയ ഭാരവാഹികൾ: എൽവിസ് ചുമ്മാർ പ്രസിഡൻ്റ്, സുരേഷ് വെള്ളിമുറ്റത്ത് സെക്രട്ടറി

The UAE youth robotics team took silver in the Winning Alliance finals at the 2026 FIRST Global Challenge in Incheon, South Korea, besting teams from 187 nations.
Education

റോബോട്ടിക്സ് ഒളിമ്പിക്‌സിൽ യുഎഇ വിദ്യാർത്ഥി സംഘത്തിന് വെള്ളിത്തിളക്കം; ദക്ഷിണ കൊറിയയിൽ ചരിത്രനേട്ടം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.