പ്രവാസി കേരളീയരുടെ സുരക്ഷ ഉറപ്പാക്കാൻ സൗകര്യമൊരുക്കും – മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസി കേരളീയരുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അടിയന്തര ...
Read moreDetails









