യുഎഇയിലെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ സജീവമാകും; നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നു
ദുബൈ: രാജ്യത്തെ എല്ലാ സ്കൂളുകളിലും തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നഴ്സറികൾ, കിന്റർഗാർട്ടനുകൾ, പൊതു-സ്വകാര്യ സ്കൂളുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ...
Read moreDetails





































