‘നാലുവർഷത്തെ വിശ്വാസം; നാലാണ്ടിന്റെ ഒരുമ’ഷാർജ നെസ്റ്റോ മിയ മാൾ നാലാം വാർഷികാഘോഷം ഒക്ടോബർ 22 മുതൽ നവംബർ ഒന്നുവരെ; ഇക്കുറി വിപുലമായ ആഘോഷങ്ങൾ
ഷാർജ: അത്യാകർഷകമായ ഓഫറുകളും തകർപ്പൻ സമ്മാനങ്ങളുമൊരുക്കി നെസ്റ്റോയുടെ നൂറാമത്തേതും ഏറ്റവും വലുതുമായ ഹൈപ്പർമാർക്കറ്റായ ഷാർജ മിയ മാളിന്റെ നാലാം വാർഷികാഘോഷം. 2022 സെപ്റ്റംബർ 28നാണ് ഏഴ് നിലകളിലായി ...
Read moreDetails




