സഹായത്തിന് ഇനി ആരും വേണ്ട! ഭിന്നശേഷിക്കാർക്കും കടലിലിറങ്ങി നീന്താം; പുത്തൻ സൗകര്യങ്ങളുമായി ദുബായ് ജുമൈറ ബീച്ച്
പ്രത്യേക ട്രാക്കുകളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കി ദുബായ് മുനിസിപ്പാലിറ്റി; ഭിന്നശേഷി സൗഹൃദ മാതൃകയായി ജുമൈറ. ദുബായ്: ഭിന്നശേഷിക്കാർക്ക് (People of Determination) മറ്റുള്ളവരുടെ സഹായമില്ലാതെ തന്നെ ഇനി ...
Read moreDetails










