ഫാസ്‌ടാഗ് വിൻഡ്‌സ്ക്രീനിൽ സ്ഥാപിച്ചിട്ടില്ലേ? ‘ബ്ലാക്ക്‌ലിസ്റ്റ്’ ചെയ്യുമെന്ന് എൻ.എച്ച്.എ.ഐയുടെ മുന്നറിയിപ്പ്
ന്യൂഡൽഹി: വാഹനങ്ങളുടെ വിൻഡ്‌സ്ക്രീനിൽ ഫാസ്‌ടാഗ് കൃത്യമായി പതിപ്പിക്കാത്തവർക്കെതിരെ കർശന നടപടിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) രംഗത്ത്. വിൻഡ്‌സ്ക്രീനിൽ ഒട്ടിക്കാതെ കൈയിൽ പിടിച്ചോ മറ്റ് ...
Read moreDetails









































