ഷാർജയിൽ ‘ഫ്യൂച്ചർ ഗേറ്റ് ഇന്ത്യൻ സ്കൂൾ’ പുതിയ വിദ്യാഭ്യാസ അധ്യായത്തിന് തുടക്കം
ഷാർജ: ഫ്യൂച്ചർ ഗേറ്റ് ഇന്ത്യൻ സ്കൂൾ തങ്ങളുടെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക തുടക്കം കുറിച്ചതായി സ്കൂൾ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭാവിയുടെ ആവശ്യങ്ങൾ മുൻനിർത്തിയുള്ള വിദ്യാഭ്യാസ മാതൃക വിദ്യാർത്ഥികൾക്ക് ...
Read moreDetails









































