• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 22, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Sharjah

ഷാർജയിൽ ‘ഫ്യൂച്ചർ ഗേറ്റ് ഇന്ത്യൻ സ്കൂൾ’ പുതിയ വിദ്യാഭ്യാസ അധ്യായത്തിന് തുടക്കം

by UAE വാർത്ത ലേഖകൻ
5 months ago
in Sharjah, UAE
Reading Time: 1 min read
33 0
ഷാർജയിൽ ‘ഫ്യൂച്ചർ ഗേറ്റ് ഇന്ത്യൻ സ്കൂൾ’ പുതിയ വിദ്യാഭ്യാസ അധ്യായത്തിന് തുടക്കം
185
VIEWS
Share on WhatsappShare on Facebook

ഷാർജ: ഫ്യൂച്ചർ ഗേറ്റ് ഇന്ത്യൻ സ്കൂൾ തങ്ങളുടെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക തുടക്കം കുറിച്ചതായി സ്കൂൾ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭാവിയുടെ ആവശ്യങ്ങൾ മുൻനിർത്തിയുള്ള വിദ്യാഭ്യാസ മാതൃക വിദ്യാർത്ഥികൾക്ക് നൽകുകയെന്ന ദർശനത്തോടെയാണ് സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നത്.

സമർപ്പണ ബോധവും പുതുതലമുറയുടെ ഭാവിയും ലക്ഷ്യമാക്കി ഒരു കൂട്ടം അധ്യാപകരാണ് സ്കൂളിന് തുടക്കമിട്ടത്. പതിവ് മാനേജ്മെന്റ് രീതികളിൽ നിന്ന് വ്യത്യസ്തമായി അധ്യാപകർ തന്നെയാണ് സ്കൂളിന്റെ മാനേജ്മെന്റ് ചുമതലകൾ നിർവഹിക്കുന്നത്. ഇതിലൂടെ കുറഞ്ഞ ചെലവിൽ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നൽകാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.

ആധുനികവും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുമായ പഠനരീതികൾ ഉൾക്കൊള്ളുന്ന ക്യാമ്പസാണ് സ്കൂളിനായി ഒരുക്കിയിരിക്കുന്നത്. പഠനപ്രക്രിയയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടുത്തുന്നതിലൂടെ വിദ്യാർത്ഥികളുടെ വിശകലന ശേഷിയും സൃഷ്ടിപരമായ ചിന്തയും വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. അക്കാദമിക് മികവിനൊപ്പം കായികം, കലകൾ, സഹപാഠ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്കും തുല്യ പ്രാധാന്യം നൽകുന്ന സമഗ്ര വിദ്യാഭ്യാസ രീതിയാണ് സ്കൂൾ പിന്തുടരുന്നത്.

പരിമിതമായ വിദ്യാർത്ഥി പ്രവേശനം എന്ന പ്രത്യേകതയിലൂടെ ഓരോ വിദ്യാർത്ഥിയുടെയും കഴിവുകളും വ്യക്തിത്വവും അടുത്തറിയാനും വ്യക്തിഗത ശ്രദ്ധ നൽകാനും സാധിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇതിലൂടെ അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുകയും പഠനഫലം മെച്ചപ്പെടുകയും ചെയ്യും.

വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി വിശാലവും സജീവവുമായ പഠനാന്തരീക്ഷമാണ് ക്യാമ്പസിൽ ഒരുക്കിയിരിക്കുന്നത്. സുരക്ഷ, സൗകര്യങ്ങൾ, ആധുനിക ക്ലാസ് മുറികൾ, സാങ്കേതിക സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന സൗകര്യങ്ങൾ പഠനത്തെ കൂടുതൽ ആകർഷകവും ഫലപ്രദവുമാക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

സ്കൂളിന്റെ നേതൃത്വം നിർവഹിക്കുന്നത് മാനേജിംഗ് ഡയറക്ടർ Nujum N Rawther, പ്രിൻസിപ്പൽ Muhammed Ameen, അഡ്മിൻ ഡയറക്ടർ Ferraj Shahul Hameed, അക്കാദമിക് ഡയറക്ടർ ഡോ. Muhammed Shan എന്നിവരാണ്.

ഷാർജയിലെ വിദ്യാഭ്യാസ രംഗത്ത് പുതുമയും ഗുണമേന്മയും കൊണ്ടുവരാൻ ലക്ഷ്യമിടുന്ന വിവിധ പദ്ധതികളെക്കുറിച്ചും അധികൃതർ വിശദീകരിച്ചു. പ്രദേശത്തെ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഒരു പുതിയ പഠനാനുഭവം നൽകുമെന്ന പ്രതീക്ഷയിലാണ് Future Gate Indian School, Sharjah.

വാർത്താ സമ്മേളനത്തിൽ  മാനേജിംഗ് ഡയറക്ടർ Nujum N Rawther, പ്രിൻസിപ്പൽ Muhammed Ameen, അഡ്മിൻ ഡയറക്ടർ Ferraj Shahul Hameed, അക്കാദമിക് ഡയറക്ടർ ഡോ. Muhammed Shan എന്നിവർ പങ്കെടുത്തു

Tags: AI in education UAEeducation innovation UAEFuture Gate Indian School SharjahIndian school Sharjahmodern learning UAEnew school UAESharjah education systemSharjah school newsUAE education newsUAE schools launch

RelatedPosts

യുഎഇയിലെ ആദ്യ സ്വകാര്യ വെറ്ററിനറി കോളജും മൃഗാശുപത്രിയും അജ്‌മാനിൽ
Ajman

യുഎഇയിലെ ആദ്യ സ്വകാര്യ വെറ്ററിനറി കോളജും മൃഗാശുപത്രിയും അജ്‌മാനിൽ

സിബിഎസ് സി ഹയർ സെക്കൻഡറി ഫലംഇന്ത്യ ഇൻ്റർ നാഷനൽ സ്‌കൂളിന് തിളക്കമാർന്ന വിജയം
Sharjah

സിബിഎസ് സി ഹയർ സെക്കൻഡറി ഫലംഇന്ത്യ ഇൻ്റർ നാഷനൽ സ്‌കൂളിന് തിളക്കമാർന്ന വിജയം

യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ സാധാരണ നിലയിലേക്ക്; ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നു
Education

യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ സാധാരണ നിലയിലേക്ക്; ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നു

ജുവൈസ ഇന്ത്യൻ സ്കൂളിൽ പ്രവേശനോത്സവം; കുരുന്നുകൾക്ക് വർണ്ണാഭമായ സ്വീകരണം
Education

ജുവൈസ ഇന്ത്യൻ സ്കൂളിൽ പ്രവേശനോത്സവം; കുരുന്നുകൾക്ക് വർണ്ണാഭമായ സ്വീകരണം

ലോക റാങ്കിങിൽ യു.എ.ഇ സർവകലാശാലകൾക്ക് മുന്നേറ്റം; ഖലീഫ സർവകലാശാല ടോപ്പ് 10ൽ
Abu Dhabi

ലോക റാങ്കിങിൽ യു.എ.ഇ സർവകലാശാലകൾക്ക് മുന്നേറ്റം; ഖലീഫ സർവകലാശാല ടോപ്പ് 10ൽ

യുഎഇയിൽ സ്കൂളുകൾക്കും സർവകലാശാലകൾക്കും ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ചു.
Abu Dhabi

യുഎഇയിൽ സ്കൂളുകൾക്കും സർവകലാശാലകൾക്കും ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ചു.

Sharjah Public Libraries opens the 8th University Majors Exhibition at SBA headquarters, featuring 23 institutions, 36 workshops, and the Miqyas career assessment tool.
Education

ഷാർജ യൂണിവേഴ്സിറ്റി മേജേഴ്സ് എക്സിബിഷന് തുടക്കം; 23 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുക്കുന്നു

First-time delegates from Europe, Africa, and the Levant leverage the fifth edition of the summit to negotiate rights, navigate print-on-demand models, and access underserved markets.
Business

ആഗോള വിതരണ ശൃംഖലയും പുസ്തക പകർപ്പവകാശ വിപണിയും ലക്ഷ്യമിട്ട് ഷാർജ ബുക്ക് സെല്ലേഴ്സ് കോൺഫറൻസ്

Sharjah Deputy Ruler Sheikh Sultan bin Ahmed concludes an official visit inspecting housing, agricultural, and research humanitarian initiatives across Indonesia
World

ഇന്തോനേഷ്യയിലെ ജീവകാരുണ്യ പദ്ധതി സന്ദർശനം പൂർത്തിയാക്കി ഷാർജ ഉപഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ്

Global retail leaders at the 5th Sharjah Booksellers Conference share practical, low-cost strategies to engage non-readers and optimize independent bookstore spaces.
Business

സ്ഥലം കൂട്ടാതെ വരുമാനം കൂട്ടാം; പുസ്തകശാലകൾക്ക് പുത്തൻ വഴികൾ കാട്ടി ഷാർജ ബുക്ക് സെല്ലേഴ്സ് കോൺഫറൻസ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.