ദുബായ് സിഡിഎ ‘ഇത്‌റാ എക്‌സലൻസ് അവാർഡ്’ മോഡൽ സർവീസ് സൊസൈറ്റിക്ക്
146 സംഘടനകളിൽനിന്ന് ഒന്നാമതെത്തിയ എംഎസ്എസിന് മൂന്ന് ലക്ഷം ദിർഹം പാരിതോഷികം; തുടർച്ചയായ രണ്ടാം വർഷമാണ് ദുബായ് ഗവൺമെന്റിന്റെ അംഗീകാരം. ദുബായ്, യുഎഇ — മൂന്ന് പതിറ്റാണ്ടായി സാമൂഹിക ...
Read moreDetails




