പാമ്പുകടിയേറ്റ് ഇന്നലെ മാത്രം ആശുപത്രിയിലെത്തിച്ചത് 32 പേരെ; സഹായവുമായി 108 ആംബുലൻസ്
തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റ സംഭവങ്ങൾ ആശങ്കാജനകമായി വർധിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം 32 പേരെയാണ് 108 ആംബുലൻസ് സേവനത്തിന്റെ സഹായത്തോടെ ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 23 കേസുകൾ ...
Read moreDetails








































