ഗാർഹിക എൽപിജിക്ക് മതിയായ സ്റ്റോക്ക്; പാനിക് ബുക്കിങ് ഒഴിവാക്കണം, ഗ്രാമീണ മേഖലയിൽ 45 ദിവസത്തെ ഇടവേള
ദില്ലി: രാജ്യത്ത് ഗാർഹിക ആവശ്യത്തിനുള്ള എൽപിജി (പാചകവാതകം) മതിയായ സ്റ്റോക്കുണ്ടെന്നും പാനിക് ബുക്കിങ് നടത്തേണ്ടതില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. എൽപിജി ക്ഷാമമുണ്ടെന്ന രീതിയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ...
Read moreDetails









































