Tag: Muslim League Kerala

ജ​ന​വി​കാ​രം വി.​ഡി സ​തീ​ശ​നൊ​പ്പ​മെ​ന്ന്​ ലീ​ഗ്; സി​റ്റി​ങ് എം.​എ​ൽ.​എ മു​ഖ്യ​മ​​ന്ത്രി​യാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ൺഗ്രസ്

തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിപദത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ, യു.ഡി.എഫ് ഘടകകക്ഷികൾ ഹൈക്കമാൻഡിനെ സമീപിച്ച് തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയിരിക്കുകയാണ്. ജനഹിതവും ജനവികാരവും പരിഗണിച്ചായിരിക്കണം മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്ന് വിവിധ കക്ഷികൾ ...

Read moreDetails

ലീഗ് എം.എൽ.എമാർക്ക് ആറുമാസത്തിലൊരിക്കൽ സോഷ്യൽ ഓഡിറ്റിംഗ്: സാദിഖലി ശിഹാബ് തങ്ങൾ

തിരുവനന്തപുരം: മുസ്ലിം ലീഗ് എം.എൽ.എമാരെയും മന്ത്രിമാരെയും ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ആറുമാസത്തിലൊരിക്കൽ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ജനപ്രതിനിധികളുടെ പ്രവർത്തനം ...

Read moreDetails

എം.കെ. മുനീറിന്റെ വീടിന്റെ ജപ്തി ഒഴിവായി; പണമടച്ച് മുസ്ലിം ലീഗ്

കോഴിക്കോട്: മുതിർന്ന മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീറിന്റെ വീടിന്റെ ജപ്തി ഭീഷണി ഒഴിവായി. വിഷയത്തിൽ ഇടപെട്ട മുസ്ലിം ലീഗ് നേതൃത്വം വായ്പ കുടിശ്ശിക അടച്ചതോടെയാണ് ...

Read moreDetails

“ലീഗിനെതിരെ ഒരു വാക്ക് പോലും പറയില്ല”: സുഹറാ മമ്പാട് നിലപാട് വ്യക്തമാക്കി

കോഴിക്കോട്: “എന്റെ പ്രസ്ഥാനത്തിനെതിരെ ഒരുവാക്ക് പോലും പറയില്ല” എന്ന് വ്യക്തമാക്കി വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറാ മമ്പാട്. വിവിധ രാഷ്ട്രീയ ഓഫറുകൾ ലഭിച്ചിട്ടും ലീഗിനെതിരെ നിലപാട് ...

Read moreDetails
  • Trending
  • Latest

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist