പത്തുമാസത്തെ കടൽവാസത്തിന് ശേഷം യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡ് അറ്റകുറ്റപ്പണികൾക്കായി മിഡിൽ ഈസ്റ്റ് വിട്ടു
വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡ് മിഡിൽ ഈസ്റ്റിൽ നിന്ന് മടങ്ങി. യു.എസ്–ഇറാൻ ബന്ധത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് കപ്പൽ തിരിച്ചുപോകുന്നത്. ...
Read moreDetails







































